ഗാർഹിക പീഡനക്കേസിൽ RCMP ഓഫീസർക്കെതിരെ കേസ്; ന്യൂ ബ്രൺസ്‌വിക്കിൽ SiRT നടപടി
ഫ്രെഡറിക്‌ടൺ: ന്യൂ ബ്രൺസ്‌വിക്ക് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിലെ (RCMP) ഒരു ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി. പ്രവിശ്യയിലെ സ്വതന്ത്ര പോലീസ് നിരീക്ഷണ ഏജൻസിയായ...















