താരനെന്ന വില്ലനെ കീഴടക്കാം: മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ
ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ് താരൻ (Dandruff). താരൻ വർധിക്കുന്നതോടെ മുടികൊഴിച്ചിലും ഉണ്ടാവാറുണ്ട്. പലതരം പ്രതിവിധികൾ പരീക്ഷിച്ചിട്ടും ഫലം കാണാതെ നിരാശപ്പെടുന്നവരുമുണ്ട്. കൃത്യമായ ശ്രദ്ധ...















