താലിബാൻ ഭരണത്തിന്റെ പീഡനത്തിൽ നിന്നും രക്ഷപ്പെട്ട മൂന്ന് വിദ്യാർത്ഥിനികൾ റെജീനയിൽ
റെജീന: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ ക്രൂരമായ വിദ്യാഭ്യാസ വിലക്കിൽ നിന്ന് രക്ഷപ്പെട്ട്, നാടുകടത്തൽ ഭീഷണി നേരിട്ടിരുന്ന മൂന്ന് വിദ്യാർത്ഥിനികൾ ഒടുവിൽ റെജീന സർവകലാശാലയിൽ എത്തി. ആറാം ക്ലാസിന്...















