യുദ്ധവിമാനം വാങ്ങിയാൽ തൊഴിലവസരം: വമ്പൻ പ്രഖ്യാപനവുമായി സാബ്
ഒട്ടാവ: സ്വീഡനിലെ പ്രമുഖ പോർവിമാന നിർമ്മാതാക്കളായ സാബ് (SAAB), കാനഡൻ സായുധ സേനയ്ക്കായി തങ്ങളുടെ ഗ്രിപ്പെൻ (Gripen) യുദ്ധവിമാനം വാങ്ങാൻ കാനഡ തീരുമാനിക്കുകയാണെങ്കിൽ, രാജ്യത്ത് 10,000-ത്തോളം പുതിയ...















