കാനഡയുടെ ‘ഗോൾഡിലോക്ക്സ്’ മുഖംമൂടി: രാജ്യത്തിന്റെ സാമ്പത്തിക ചിത്രം ആശങ്കാജനകം ; ഇൻഷുറൻസ് മേഖല ആശങ്കയിൽ
ടൊറന്റോ: കണക്കുകൾ പ്രകാരം കനേഡിയൻ ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് macro സാമ്പത്തികപരമായ അന്തരീക്ഷം ആശ്വാസകരമാണെന്ന് തോന്നിയേക്കാം. വളർച്ച നല്ല നിലയിൽ, പണപ്പെരുപ്പം നിയന്ത്രണത്തിൽ, യു.എസിൽ നിന്നുള്ള കടുത്ത താരിഫ്...









