📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

ജയിലിൽ മരണങ്ങൾ തുടർക്കഥയാകുമ്പോൾ; അധികാരികൾക്ക് മുന്നറിയിപ്പുമായി സാസ്കച്വാനിൽ പുതിയൊരു പ്രതിഷേധം

Canada Varthakal by Canada Varthakal
August 10, 2025
in Saskatchewan
Reading Time: 1 min read
Beyond Prison Walls Canada Society held a rally outside of the Saskatchewan Legislative building

സർക്കാരും അധികാരികളും ശ്രദ്ധിക്കാനായി ഒരു തടവുകാരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സംഘടന പുതിയൊരു സമരരീതിയുമായി മുന്നോട്ട് വരുന്നു. ജയിലിലും പോലീസ് കസ്റ്റഡിയിലും മരിച്ചവരുടെ ഓർമ്മകൾക്ക് വേണ്ടിയുള്ള ഒരു റാലിക്ക് സാസ്കച്വാനിലെ നിയമസഭാ മന്ദിരം വേദിയായി. തടവുകാർക്ക് വേണ്ടി പ്രവർത്തിക്കുന്ന Beyond Prison Walls Canada Society ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.

“മിക്ക തടവുകാർക്കും അവർ ചെയ്ത കുറ്റകൃത്യങ്ങൾക്ക് ഇരകളുണ്ട്. ഞങ്ങൾ അവരുടെ കുറ്റകൃത്യങ്ങളെ മഹത്വവൽക്കരിക്കുന്നില്ല, പക്ഷേ ജയിലിൽ വെച്ച് മരിച്ചവരുടെ ജീവിതങ്ങളെ ഓർമ്മിക്കാനും ഈ വിഷയത്തിൽ ആളുകളിൽ അവബോധം വളർത്താനും മാത്രമാണ് ഞങ്ങൾ ശ്രമിക്കുന്നത്,” എന്ന് സംഘടനാ പ്രതിനിധിയായ ഷെറി ഗോർഡൻ പറഞ്ഞു.

ADVERTISEMENT

1974-ൽ ഒന്റാരിയോയിലെ മിൽഹാവനിൽ വെച്ച് തടവുകാരനായ എഡ്വേർഡ് നാലോൺ ജയിലിലെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്ത സംഭവത്തിന് ശേഷം തുടങ്ങിയതാണ് ഈ സംഘടനയുടെ പ്രവർത്തനം. 2002 മുതൽ സാസ്കച്വാനിൽ മാത്രം നൂറിലധികം തടവുകാർ ജയിലിൽ വെച്ച് മരിച്ചിട്ടുണ്ടെന്ന് ഈ സംഘടന പറയുന്നു. മരിച്ചുപോയ തടവുകാരുടെ പേരും വയസ്സും എഴുതിയ ചുവപ്പും പച്ചയും റിബണുകൾ ഒരു പൂന്തോട്ടത്തിന്റെ വേലിയിൽ കെട്ടിയാണ് അവർ പ്രതിഷേധിച്ചത്.

ADVERTISEMENT

മിക്ക മരണങ്ങളിലും അന്വേഷണങ്ങൾ നടക്കുകയും, ചില നിർദ്ദേശങ്ങൾ നൽകാറുണ്ടെങ്കിലും അതൊന്നും അധികാരികൾ പാലിക്കാറില്ലെന്ന് ഗോർഡൻ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ പൊതുജനശ്രദ്ധ കൊണ്ടുവരേണ്ടത് വളരെ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, ഫെഡറൽ കസ്റ്റഡിയിൽ മരിച്ച ഒരാളുടെ മൃതദേഹം വീട്ടിലെത്തിക്കാൻ കുടുംബത്തിന് പണം മുടക്കേണ്ടി വന്ന സാഹചര്യവും അവർ ഓർമ്മിപ്പിച്ചു. തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കും സഹായം നൽകുന്ന ഒരു സംഘടനയാണ് ബീയോണ്ട് പ്രിസൺ വോൾസ് കാനഡ സൊസൈറ്റി .

As deaths in prison continue to escalate, a new protest in Saskatchewan warns authorities
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിമാനത്താവളത്തിന് സമീപം കരടിയുടെ ആക്രമണം; 25-കാരന് ദാരുണാന്ത്യം, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
Saskatchewan

വിമാനത്താവളത്തിന് സമീപം കരടിയുടെ ആക്രമണം; 25-കാരന് ദാരുണാന്ത്യം, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

by Canada Varthakal
May 11, 2026
robot
Saskatchewan

സസ്‌കച്ചെവാനിൽ ശ്രദ്ധേയമായി STEM പ്രദർശനം; ശാസ്ത്രവിരുന്നൊരുക്കി നാനൻ അക്കാദമി

by Canada Varthakal
May 10, 2026
Saskatoon Amazon delivery drivers strike over falling pay, working conditions
Saskatchewan

വേതന വർധനവ് വേണമെന്ന് ആവശ്യം; സസ്‌കറ്റൂണിൽ പണിമുടക്കി ആമസോൺ ഡെലിവറി ഡ്രൈവർമാർ

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.