📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

‘താനൊരു സത്യ ക്രിസ്ത്യാനിയല്ലേ, ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ’; മൈക്രോ സിറോക്സ് ചതിച്ച കഥ പങ്കുവെച്ച് ടൊവിനോ

Canada Varthakal by Canada Varthakal
May 7, 2026
in Entertainment
Reading Time: 1 min read
tovino

കൊച്ചി: തന്റെ കോളേജ് ജീവിതകാലത്ത് പരീക്ഷയ്ക്ക് കോപ്പിയടിച്ചതും അധ്യാപിക പിടികൂടിയതുമായ രസകരമായ അനുഭവം പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. പുതിയ ചിത്രമായ ‘അതിരടി’യുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വിദ്യാർത്ഥി കാലഘട്ടത്തിലെ ഈ കുസൃതിക്കഥ വെളിപ്പെടുത്തിയത്. പഠനകാലത്ത് താൻ അത്ര ‘മാന്യൻ’ ആയിരുന്നില്ലെന്നും പരീക്ഷാ ഹാളിലെ പരിഭ്രമം കാരണമാണ് അന്ന് പിടിയിലായതെന്നും താരം പറഞ്ഞു.

WhatsApp Image 2026 05 05 at 1.25.26 AM

എഞ്ചിനീയറിംഗ് ലാബ് പരീക്ഷയ്ക്കിടെ മൈക്രോ സിറോക്സ് ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചതാണ് ടൊവിനോയെ കുടുക്കിയത്. സുഹൃത്തുക്കളുമായി ചേർന്ന് ഉത്തരങ്ങൾ പങ്കിടുന്നതിനിടയിൽ, തന്റെ പരുങ്ങൽ കണ്ട് എത്തിയ അധ്യാപിക പേപ്പർ മറിച്ചപ്പോഴാണ് ബിറ്റ് കണ്ടുപിടിച്ചത്. അന്ന് കഴുത്തിൽ കൊന്ത ധരിച്ചിരുന്ന തന്നെ നോക്കി “താനൊരു സത്യക്രിസ്ത്യാനിയല്ലേ, ഇങ്ങനെ ചെയ്യാൻ പാടുണ്ടോ” എന്ന് അധ്യാപിക ചോദിച്ചതായും ടൊവിനോ ഓർത്തെടുത്തു.

ADVERTISEMENT

സംഭവം പിടിക്കപ്പെട്ടതോടെ തന്നെ പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കിയെങ്കിലും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പരീക്ഷയിൽ ജയിച്ചതായും താരം തമാശരൂപേണ പറഞ്ഞു. പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ ഇപ്പോൾ ഖേദം തോന്നുന്നുണ്ടെന്നും ഇത്തരം പ്രവണതകൾ വിദ്യാർത്ഥികൾ അനുകരിക്കരുതെന്നും താരം കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ ടൊവിനോയുടെ ഈ തുറന്നുപറച്ചിൽ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

‘Aren’t you a true Christian, why should you do this’; Tovino shares the story of cheating Micro Xerox

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അതിരടി’യിൽ സഞ്ജു സാംസൺ ഉണ്ടാകേണ്ടതായിരുന്നു; താരം പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബേസിൽ ജോസഫ്
Entertainment

അതിരടി’യിൽ സഞ്ജു സാംസൺ ഉണ്ടാകേണ്ടതായിരുന്നു; താരം പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബേസിൽ ജോസഫ്

by Canada Varthakal
May 8, 2026
പട്രിയറ്റിലെ ‘ശക്തി സുന്ദരം’; ഫഹദ് ഫാസിൽ വിമർശിക്കപ്പെടുമ്പോൾ: പ്രകടനം മോശമായതോ അതോ എഴുത്തിലെ പോരായ്മയോ?
Entertainment

പട്രിയറ്റിലെ ‘ശക്തി സുന്ദരം’; ഫഹദ് ഫാസിൽ വിമർശിക്കപ്പെടുമ്പോൾ: പ്രകടനം മോശമായതോ അതോ എഴുത്തിലെ പോരായ്മയോ?

by Canada Varthakal
May 7, 2026
ടോം ക്രൂസ് ചിത്രങ്ങളെക്കാൾ ഗംഭീരം ‘പേട്രിയറ്റ്’; വൈറലായി വിദേശ വനിതയുടെ റിവ്യൂ!
Entertainment

ടോം ക്രൂസ് ചിത്രങ്ങളെക്കാൾ ഗംഭീരം ‘പേട്രിയറ്റ്’; വൈറലായി വിദേശ വനിതയുടെ റിവ്യൂ!

by Canada Varthakal
May 6, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.