📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

‘മലയാള സിനിമ പൊളിയാണ്, ഇവിടെ വന്നപ്പോൾ മദ്യപാനം നിർത്തി, ഡിപ്രഷനിൽ നിന്ന് പുറത്തുവന്നു’; തുറന്ന് പറഞ്ഞ് അനുരാ​ഗ് കശ്യപ്

Canada Varthakal by Canada Varthakal
August 26, 2025
in Entertainment
Reading Time: 1 min read
Anurag-Kashyap

മുംബൈ വിട്ടതിന്റെ കാരണം വെളിപ്പെടുത്തി പ്രമുഖ ചലച്ചിത്ര സംവിധായകൻ അനുരാഗ് കശ്യപ്. ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ മോശം അന്തരീക്ഷം തന്നെ വിഷാദത്തിലാക്കിയെന്നും, അതിൽനിന്നും രക്ഷനേടാനാണ് ഈ മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി സിനിമയുടെ ഗുണനിലവാരത്തിലുണ്ടായ ഇടിവും, ബോക്‌സ് ഓഫീസ് വിജയങ്ങൾക്കായുള്ള അമിത സമ്മർദ്ദവും തന്നെ മടുപ്പിച്ചുവെന്നാണ് സുധീർ ശ്രീനിവാസന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.

തന്റെ കരിയർ അവസാനിച്ചെന്ന് കരുതി പല സഹപ്രവർത്തകരും അകന്നുപോയപ്പോൾ താൻ വിഷാദത്തിലേക്ക് വഴുതിവീണു. എന്നാൽ ഇപ്പോൾ അതിൽ നിന്ന് പുറത്തുവന്നെന്നും, ജീവിതം കൂടുതൽ ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലേക്ക് താമസം മാറിയതിന് ശേഷം മദ്യപാനം പൂർണ്ണമായും നിർത്തി, വ്യായാമം ചെയ്യാൻ തുടങ്ങി. ഇത് തനിക്ക് കൂടുതൽ എഴുതാനും പുതിയ കാര്യങ്ങൾ ചെയ്യാനും പ്രചോദനമായി. തന്റെ മാനസികാവസ്ഥയെക്കുറിച്ച് സംസാരിച്ച് പലരും താൻ വഴിതെറ്റിപ്പോവുകയാണെന്ന് പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ തുടരാൻ താൻ ആഗ്രഹിച്ചില്ലെന്നും, അതുകൊണ്ടാണ് മുംബൈ വിട്ടതെന്നും കശ്യപ് കൂട്ടിച്ചേർത്തു.

ADVERTISEMENT

മുംബൈയിലെ തിരക്കുകളിൽ നിന്ന് മാറി പുതിയ സിനിമകൾ കാണാൻ തുടങ്ങിയെന്നും, പ്രത്യേകിച്ച് യുവസംവിധായകരുടെ സിനിമകളും മലയാള സിനിമകളും തന്നെ ഏറെ ആകർഷിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘റൈഫിൾ ക്ലബ്’ എന്ന സിനിമയിലെ തന്റെ പ്രവർത്തനം പഴയ ഊർജ്ജം തിരികെ കൊണ്ടുവരാൻ സഹായിച്ചു.

ADVERTISEMENT

മഹാരാജ എന്ന തമിഴ്ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. 8 എന്ന കന്നഡ ചിത്രമാണ് അദ്ദേഹം അഭിനയിക്കാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്. കശ്യപിന്റെ പുതിയ ചിത്രമായ ‘നിഷാഞ്ചി’ സെപ്റ്റംബർ 19-ന് റിലീസ് ചെയ്യും. ‘ബന്ദർ’, ‘കെന്നഡി’ തുടങ്ങിയ ചിത്രങ്ങൾ റിലീസിനായി കാത്തിരിക്കുകയാണ്. ആദിവി ശേഷ് നായകനാവുന്ന തെലുങ്ക് ചിത്രം ഡക്കോയിറ്റിലും ശ്രദ്ധേയമായ വേഷത്തിൽ അനുരാ​ഗ് കശ്യപ് എത്തുന്നുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

karuppu
Entertainment

സൂര്യ-തൃഷ ചിത്രം ‘കറുപ്പ്’ മെയ് 14-ന്; പ്രത്യേക ഷോയ്ക്ക് അനുമതി നൽകി മുഖ്യമന്ത്രി വിജയ്

by Canada Varthakal
May 13, 2026
MOHALAL MAMMOOTTY
Entertainment

ബോക്സ് ഓഫീസ് കത്തിച്ച് ‘ദൃശ്യം 3’; പേട്രിയറ്റിനെ പിന്നിലാക്കി ജോർജുകുട്ടിയുടെ മാസ് എൻട്രി!

by Canada Varthakal
May 12, 2026
വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ; ശ്രദ്ധേയമായി ഇൻസ്റ്റാഗ്രാം പോസ്റ്റ്
Entertainment

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ; ശ്രദ്ധേയമായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

by Canada Varthakal
May 11, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.