Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

കല്യാണം സ്പെയിനിൽ, റിസപ്ഷൻ ചെന്നൈയിൽ; അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? 

Canada Varthakal by Canada Varthakal
May 22, 2026
in Entertainment
Reading Time: 1 min read
Wedding in Spain, reception in Chennai; Anirudh Ravichander and Kavya Maran getting married?

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഐ.പി.എൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സഹഉടമ കാവ്യ മാരനും തമ്മിൽ വിവാഹിതരാകുന്നു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകുന്നു. ഒരു വർഷത്തിലേറെയായി ഇരുവരെയും കുറിച്ച് പ്രചരിക്കുന്ന പ്രണയ ഗോസിപ്പുകൾക്ക് പിന്നാലെയാണ്, ഈ വർഷം അവസാനത്തോടെ സ്പെയിനിൽ വെച്ച് വിവാഹം നടന്നേക്കുമെന്ന പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതം മൂളിയതായും ചെന്നൈയിൽ വെച്ച് സിനിമ-വ്യവസായ രംഗത്തെ പ്രമുഖർക്കായി വിപുലമായ റിസപ്ഷൻ ഒരുക്കാൻ പദ്ധതിയുണ്ടെന്നുമാണ് തമിഴ് മാധ്യമങ്ങളിൽ നിന്നുള്ള സൂചന.

WhatsApp Image 2026 05 05 at 1.25.26 AM 1 1

2024 മുതൽ തന്നെ അനിരുദ്ധും കാവ്യയും ഒന്നിക്കുന്നതായുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. എന്നാൽ, നിലവിൽ പ്രചരിക്കുന്ന പുതിയ വാർത്തകളോട് ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മുൻപ് മാസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ വിവാഹ വാർത്തകൾ പ്രചരിച്ചപ്പോൾ, “എനിക്കോ കല്യാണം? വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ” എന്ന് അനിരുദ്ധ് തന്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ വ്യക്തമാക്കിയിരുന്നു. മുൻകാല പ്രതികരണങ്ങൾ കണക്കിലെടുത്ത്, ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള പുതിയ പ്രചാരണങ്ങളിലും താരങ്ങൾ ഉടൻ തന്നെ വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ADVERTISEMENT

വാർത്തകളോട് താരങ്ങൾ മൗനം പാലിക്കുമ്പോഴും ആരാധകർക്കിടയിൽ ഈ വിഷയം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. അനിരുദ്ധ് സിംഗിൾ ലൈഫ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന വാർത്തയോട് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഗോസിപ്പുകൾ സത്യമാകട്ടെ എന്ന് ആശംസിച്ച് ഒരു വിഭാഗം രംഗത്തെത്തുമ്പോൾ, തങ്ങളുടെ പ്രിയപ്പെട്ട സംഗീതജ്ഞൻ വിവാഹിതനാകുന്നതോടെ ഇനി ആവേശകരമായ ‘സിംഗിൾ പാട്ടുകൾ’ ആര് ചെയ്യുമെന്ന നിരാശയും ചില തമിഴ് സിനിമാ പ്രേമികൾ പങ്കുവെക്കുന്നുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Wedding in Spain, reception in Chennai; Anirudh Ravichander and Kavya Maran getting married?
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ
Entertainment

‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ

by Canada Varthakal
July 23, 2026
മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്
Entertainment

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്

by Canada Varthakal
July 21, 2026
mammootty
Entertainment

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനുള്ള അവാർഡുകളുമായി മമ്മൂട്ടിയും കാർത്തിക് ആര്യനും

by Canada Varthakal
July 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.