Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

100 കോടിയുടെ ആഡംബര വീട് ഉപേക്ഷിച്ചു; അല്ലു അർജുൻ വാടക വീട്ടിലേക്ക് മാറുന്നോ? മറുപടിയുമായി അല്ലു അരവിന്ദ്!

Canada Varthakal by Canada Varthakal
April 25, 2026
in Entertainment
Reading Time: 1 min read
100 കോടിയുടെ ആഡംബര വീട് ഉപേക്ഷിച്ചു; അല്ലു അർജുൻ വാടക വീട്ടിലേക്ക് മാറുന്നോ? മറുപടിയുമായി അല്ലു അരവിന്ദ്!

മലയാളികളുടെ പ്രിയപ്പെട്ട ‘മല്ലു’ അർജുൻ ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള തന്റെ 100 കോടിയുടെ ആഡംബര ബംഗ്ലാവ് വിട്ട് മുംബൈയിൽ വാടക വീട്ടിലേക്ക് മാറുന്നതായി റിപ്പോർട്ടുകൾ. അറ്റ്‌ലി സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘രാക്ക’യുടെ ചിത്രീകരണത്തിനായാണ് താരം മുംബൈയിലേക്ക് താമസം മാറുന്നത്. മുംബൈ താര റോഡിലുള്ള ഒരു ആഡംബര അപാർട്ട്മെന്റ് പ്രതിമാസം 16 ലക്ഷം രൂപ വാടകയ്ക്കാണ് താരം എടുത്തിരിക്കുന്നത്. 6000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ വീട്ടിൽ നാല് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ചെറിയൊരു സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്.

ഭാര്യ സ്നേഹ റെഡ്ഡിക്കും മക്കളായ അയാൻ, അർഹ എന്നിവർക്കും കടൽ കാഴ്ചയുള്ള വീട് വേണമെന്ന ആഗ്രഹമാണ് മുംബൈയിലെ ജുഹു ഏരിയയ്ക്ക് സമീപമുള്ള ഈ അപാർട്ട്മെന്റ് തിരഞ്ഞെടുക്കാൻ കാരണമെന്നും പറയപ്പെടുന്നു. വിരാട് കോഹ്‌ലി-അനുഷ്ക ശർമ, വിക്കി കൗശൽ-കത്രീന കൈഫ് തുടങ്ങിയ പ്രമുഖ ബോളിവുഡ് താരങ്ങളായിരിക്കും ഇനി അല്ലുവിന്റെ അയൽവാസികൾ. മൂന്ന് വർഷത്തെ ലീസ് കരാറിലാണ് ഈ ഫ്ലാറ്റ് എടുത്തിരിക്കുന്നത്. സ്കൂൾ അവധിക്കാലങ്ങളിൽ കുട്ടികളും അല്ലുവിനോടൊപ്പം മുംബൈയിൽ ഉണ്ടാകുമെന്നാണ് അടുത്ത ആളുകൾ സൂചിപ്പിക്കുന്നത്.

ADVERTISEMENT

അതേസമയം, അല്ലു അർജുൻ മുംബൈയിലേക്ക് സ്ഥിരമായി മാറുന്നു എന്ന വാർത്തകൾ അദ്ദേഹത്തിന്റെ പിതാവും പ്രശസ്ത നിർമ്മാതാവുമായ അല്ലു അരവിന്ദ് നിഷേധിച്ചു. സിനിമയുടെ ചിത്രീകരണം മുംബൈയിൽ നടക്കുന്നതിനാലാണ് താരം അവിടെ താമസിക്കുന്നതെന്നും അല്ലുവിന്റെ ഹൃദയവും വീടും എന്നും ഹൈദരാബാദിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ദീപിക പദുകോൺ നായികയാകുന്ന 800 കോടി ബജറ്റിലൊരുങ്ങുന്ന ‘രാക്ക’യ്ക്ക് പുറമെ ലോകേഷ് കനകരാജ് ചിത്രവും മുംബൈയിൽ തന്നെയായിരിക്കും ചിത്രീകരിക്കുകയെന്നും സൂചനയുണ്ട്.

Allu Arjun leaves his luxurious house worth 100 crores; Will he move to a rented house? Allu Aravind responds!

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ
Entertainment

‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ

by Canada Varthakal
July 23, 2026
മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്
Entertainment

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്

by Canada Varthakal
July 21, 2026
mammootty
Entertainment

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനുള്ള അവാർഡുകളുമായി മമ്മൂട്ടിയും കാർത്തിക് ആര്യനും

by Canada Varthakal
July 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.