Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇന്ത്യക്കാർക്കായി എയർ കാനഡയുടെ മെഗാ ഓഫർ; കാനഡ, യുഎസ് യാത്രകൾക്ക് വമ്പൻ കിഴിവ്

Canada Varthakal by Canada Varthakal
November 28, 2025
in Canada
Reading Time: 1 min read
air canada

ന്യൂഡൽഹി: ബ്ലാക്ക് ഫ്രൈഡേ പ്രൊമോഷന്റെ ഭാഗമായി എയർ കാനഡ (Air Canada) ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി ആകർഷകമായ യാത്രാ ഇളവുകൾ പ്രഖ്യാപിച്ചു. ‘ബ്ലാക്ക് ഫ്ലൈ-ഡേ’ (Black ‘Fly-Day’) എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫർ പ്രകാരം കാനഡ, യുഎസ്, മെക്സിക്കോ, കരീബിയൻ രാജ്യങ്ങളിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റുകൾക്ക് 5,000 രൂപ വരെ കിഴിവ് ലഭിക്കും. 2025 നവംബർ 27 മുതൽ ഡിസംബർ 3 വരെയാണ് ടിക്കറ്റ് ബുക്കിം​ഗ് കാലയളവ്. 2026 ജനുവരി 12 മുതൽ മെയ് 31 വരെയുള്ള യാത്രകൾക്ക് ഇളവ് ബാധകമാണ്. ഇന്ത്യയിൽ നിന്ന് കാനഡയിലെ ടൊറന്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങൾ, യുഎസിലെ ന്യൂയോർക്ക്, ചിക്കാഗോ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ, മെക്സിക്കോ, കരീബിയൻ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. കുടുംബാംഗങ്ങളെ സന്ദർശിക്കാനും, വിനോദസഞ്ചാരത്തിനും, വിദ്യാർത്ഥികൾക്കും ഈ കിഴിവ് ഉപകാരപ്രദമാകും. ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിൽ മാത്രമാണ് കിഴിവ് ലഭിക്കുകയെന്നും നികുതികളും മറ്റ് അധിക നിരക്കുകളും പൂർണ്ണമായി നൽകേണ്ടിവരുമെന്നും എയർ കാനഡ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

ADVERTISEMENT

Air Canada unveils Black ‘Fly-Day’ fares for India-Canada route

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.