Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

ടി20യില്‍ അതിവേഗ സെഞ്ചുറി; 30 പന്തില്‍ റെക്കോര്‍ഡിട്ട് അഭിഷേക് ശര്‍മ

Canada Varthakal by Canada Varthakal
October 27, 2026
in Sports
Reading Time: 1 min read
Indian cricketer Abhishek Sharma celebrates a century

Abhishek Sharma makes history with a 30-ball T20I century, setting a new record for Indian batters.

വെല്ലിങ്ടണ്‍: ടി20 രാജ്യാന്തര ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ് ഇന്ത്യന്‍ താരം അഭിഷേക് ശര്‍മയ്ക്ക്. അഫ്ഗാനിസ്താനെതിരേ ഡല്‍ഹിയില്‍ 2026 സെപ്റ്റംബര്‍ 17-ന് നടന്ന മത്സരത്തില്‍ വെറും 30 പന്തിലാണ് അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ടി20 രാജ്യാന്തര ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറികളില്‍ മൂന്നാം സ്ഥാനത്തും അഭിഷേകുണ്ട്. ന്യൂസീലന്‍ഡിനെതിരായ വെല്ലിങ്ടണിലെ മത്സരത്തില്‍ 15 പന്തിലായിരുന്നു അര്‍ധസെഞ്ചുറി.

CT CLIENT WEB ADS Ajay 2

ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ അഭിഷേക് 38 പന്തില്‍ 113 റണ്‍സെടുത്തു. 35 പന്തില്‍ സെഞ്ചുറി തികച്ച താരം ഇന്ത്യയുടെ വിജയകരമായ റണ്‍ചേസില്‍ നിര്‍ണായക പങ്കുവഹിച്ചു. ആദ്യ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 118 റണ്‍സ് നേടിയ ഇന്ത്യ ടി20 രാജ്യാന്തര ക്രിക്കറ്റിലെ പവര്‍പ്ലേ റെക്കോര്‍ഡും തിരുത്തി. 2021-ല്‍ സെര്‍ബിയക്കെതിരേ റൊമാനിയ നേടിയ 116 റണ്‍സായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്.

ADVERTISEMENT

ടി20 രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എസ്റ്റോണിയയുടെ സാഹില്‍ ചൗഹാന്റെ പേരിലാണ്. 2024-ല്‍ സൈപ്രസിനെതിരേ 27 പന്തിലായിരുന്നു നേട്ടം. തുര്‍ക്കിയുടെ മുഹമ്മദ് ഫഹദ് 29 പന്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. അഭിഷേകിന്റെ 30 പന്തിലെ സെഞ്ചുറിയാണ് ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ താരങ്ങള്‍ക്കിടയിലെ വേഗമേറിയ നേട്ടം. സിംബാബ്വെയുടെ സിക്കന്ദര്‍ റാസയും ന്യൂസീലന്‍ഡിന്റെ ഫിന്‍ അലനും 33 പന്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്.

ALSO READ: സഞ്ജുവിന്റെ വെടിക്കെട്ട്; വിന്‍ഡീസിന് 250 റണ്‍സ് ലക്ഷ്യം

ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ് ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 2013-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി പൂനെ വാരിയേഴ്സിനെതിരേ 30 പന്തിലായിരുന്നു ഗെയ്ലിന്റെ സെഞ്ചുറി. 2025-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 35 പന്തില്‍ സെഞ്ചുറി നേടിയ വൈഭവ് സൂര്യവംശിയാണ് പട്ടികയില്‍ രണ്ടാമത്. 2026-ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 36 പന്തിലും വൈഭവ് സെഞ്ചുറി നേടിയിട്ടുണ്ട്.

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന അഭിഷേക് ശര്‍മയും അതിവേഗ സെഞ്ചുറികളുടെ പട്ടികയിലുണ്ട്. 2025-ല്‍ പഞ്ചാബ് കിങ്സിനെതിരേ 40 പന്തിലായിരുന്നു താരം സെഞ്ചുറി നേടിയത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Abhishek Sharma Hits Fastest T20I Century’

Tags: canada malayalam newscricketsportssports news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Sachin Tendulkar favourite captains
Sports

സച്ചിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്മാർ ആരൊക്കെ? പേരുകൾ വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം!

by Canada Varthakal
November 4, 2026
Cristiano Ronaldo Jr earns first Portugal U17 call-up
Sports

ഇനി ജൂനിയറിന്റെ കാലം! പോർച്ചുഗൽ അണ്ടർ 17 ടീമിൽ ഇടംനേടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ

by Canada Varthakal
November 3, 2026
‘ദി ബിഗ് ഷോ’ക്ക് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഗ്ലെൻ മാക്സ്‌വെൽ
Sports

‘ദി ബിഗ് ഷോ’ക്ക് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഗ്ലെൻ മാക്സ്‌വെൽ

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.