Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അൽഗോരിതങ്ങളുടെ കാലത്ത് വേറിട്ട പരീക്ഷണം; പരസ്യങ്ങളില്ലാത്ത സോഷ്യൽ മീഡിയ ആപ്പുമായി ഈ 21-കാരൻ

Canada Varthakal by Canada Varthakal
July 30, 2026
in Canada
Reading Time: 1 min read
new app

ക്യുബെക്: സോഷ്യൽ മീഡിയയിൽ മണിക്കൂറുകളോളം സമയം കളയുന്നത് തടയാനായി ‘ലിവിയോ’ (Lyvio) എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കി 21-കാരൻ. ക്യുബെക് സ്വദേശിയും ബിസിനസ് വിദ്യാർത്ഥിയുമായ അലക്സിസ് ബോസെയാണ് ആളുകളുടെ ഫോൺ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഈ ആപ്പ് ഉണ്ടാക്കിയത്. സാധാരണ സോഷ്യൽ മീഡിയ ആപ്പുകളെപ്പോലെ പരസ്യങ്ങളോ, ആളുകളെ ആപ്പിൽ തന്നെ തളച്ചിടുന്ന രീതിയോ ഇതിലില്ല. ആപ്പിലെ വാർത്തകളും ചിത്രങ്ങളും കണ്ടുതീരുമ്പോൾ “ബാക്കി കാര്യങ്ങൾ പുറത്തെ ലോകത്താണ്, ഫോൺ മാറ്റിവെക്കൂ” എന്ന സന്ദേശമാണ് ലിവിയോ ഉപയോക്താക്കൾക്ക് നൽകുന്നത്.

WhatsApp Image 2026 07 13 at 1.55.37 AM 4

സ്വന്തമായി സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കാൻ വഴി തെരഞ്ഞപ്പോഴാണ് ബോസെയ്ക്ക് ഇങ്ങനെയൊരു ആശയം വന്നത്. ഒരു ആപ്പ് ഉണ്ടാക്കാൻ മറ്റുള്ളവർ വലിയ തുക ചോദിച്ചതോടെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ കോഡിങ് സ്വയം പഠിച്ചാണ് അദ്ദേഹം ലിവിയോ നിർമ്മിച്ചത്. ഉപയോക്താക്കളെ വീണ്ടും വീണ്ടും സ്ക്രോൾ ചെയ്യിപ്പിച്ച് സമയം കളയാൻ അനുവദിക്കാതെ, കൃത്യസമയത്ത് ആപ്പ് നിർത്തിവെച്ച് ഫോൺ മാറ്റിവെക്കാൻ ലിവിയോ സഹായിക്കുന്നു.

ADVERTISEMENT

യുവാക്കളിൽ ഫോൺ ഉപയോഗം വൻതോതിൽ കൂടുന്ന സമയത്താണ് ഈ ആപ്പിന്റെ വരവ്. ദിവസവും രണ്ട് മണിക്കൂറിൽ കൂടുതൽ ഫോൺ ഉപയോഗിക്കരുതെന്ന് വിദഗ്ധർ പറയുമ്പോഴും 40 ശതമാനത്തോളം യുവാക്കളും അത് പാലിക്കുന്നില്ല. ഇന്നത്തെ പ്രമുഖ സോഷ്യൽ മീഡിയ ആപ്പുകൾ പണം ഉണ്ടാക്കാൻ മാത്രം ശ്രദ്ധിക്കുമ്പോൾ, സാമ്പത്തിക ലാഭത്തിനപ്പുറം ആളുകളുടെ മൊബൈൽ അഡിക്ഷൻ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് അലക്സിസ് ബോസെ പറയുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

A unique experiment in the age of algorithms: This 21-year-old launches an ad-free social media app.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Will weekend travel be disrupted? WestJet employees issue strike notice.
Canada

വീക്കെൻഡ് യാത്ര മുടങ്ങുമോ? പണിമുടക്ക് നോട്ടീസ് നൽകി വെസ്റ്റ്ജെറ്റ് ജീവനക്കാർ

by Canada Varthakal
July 30, 2026
Sarah Mitton, of Canada,
Canada

കോമൺവെൽത്ത് ഗെയിംസിൽ കുതിപ്പ് തുടർന്ന് കാനഡ; 39 മെഡലുകളുമായി രണ്ടാം സ്ഥാനത്ത്

by Canada Varthakal
July 29, 2026
Montréal-Pierre Elliott Trudeau International Airport
Canada

പെയിന്റടിച്ചത് പണിയായി! മോൺട്രിയൽ എയർപോർട്ടിൽ നിന്നുള്ള യു.എസ്. വിമാനങ്ങൾ റദ്ദാക്കി

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.