📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

മാർപാപ്പയുടെ സംസ്കാരച്ചടങ്ങ്; കാനഡയെ പ്രതിനിധീകരിച്ച് ഗവർണർ ജനറൽ മേരി സൈമൺ പങ്കെടുക്കും

Canada Varthakal by Canada Varthakal
April 23, 2025
in Uncategorized
Reading Time: 1 min read
മാർപാപ്പയുടെ സംസ്കാരച്ചടങ്ങ്; കാനഡയെ പ്രതിനിധീകരിച്ച് ഗവർണർ ജനറൽ മേരി സൈമൺ പങ്കെടുക്കും

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ കാനഡയെ പ്രതിനിധീകരിച്ചുകൊണ്ട് ഗവർണർ ജനറൽ മേരി സൈമൺ പങ്കെടുക്കും. അവരോടൊപ്പം ഒരു മുതിർന്ന പ്രതിനിധി സംഘവും ചടങ്ങുകളിൽ പങ്കെടുക്കാനായി വത്തിക്കാനിലേക്ക് പുറപ്പെടും. നിലവിൽ പ്രതിനിധി സംഘത്തിലെ മറ്റുള്ളവരെ അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഏപ്രിൽ 28 തിങ്കളാഴ്ച കാനഡയിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ പ്രധാനമന്ത്രി മാർക്ക് കാർണി പ്രചാരണത്തിരക്കിലായതിനാലാണ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

2022 ജൂലൈ 24 മുതൽ 29 വരെ ഫ്രാൻസിസ് മാർപാപ്പ കാനഡ സന്ദർശിച്ചിരുന്നു. ആൽബെർട്ട , ക്യൂബെക്ക് പ്രവിശ്യകളിലും നുനാവട്ടിന്റെ പ്രദേശത്തുമാണ് അദ്ദേഹം അന്ന് താമസിച്ചത്. കനേഡിയൻ ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂൾ സംവിധാനത്തിൽ കത്തോലിക്കാ സഭയുടെ പങ്കിന് ക്ഷമാപണം നടത്തുന്നതിലും രാജ്യത്തെ തദ്ദേശീയ ജനങ്ങളുമായുള്ള അനുരഞ്ജനത്തിനുമാണ് ഈ യാത്രയിൽ അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

ADVERTISEMENT

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!
Uncategorized

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!

by Canada Varthakal
May 9, 2026
ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി മാണി കോൺഗ്രസ്
Uncategorized

ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി മാണി കോൺഗ്രസ്

by Canada Varthakal
May 4, 2026
കാണാതായിട്ട് ഒരു വർഷം: ലില്ലിയെയും ജാക്കിനെയും തേടി പോലീസ്; ഊഹാപോഹങ്ങൾ വേണ്ട, വസ്തുതകൾ നൽകണമെന്ന് RCMP
Uncategorized

കാണാതായിട്ട് ഒരു വർഷം: ലില്ലിയെയും ജാക്കിനെയും തേടി പോലീസ്; ഊഹാപോഹങ്ങൾ വേണ്ട, വസ്തുതകൾ നൽകണമെന്ന് RCMP

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.