Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലേക്ക് വരാൻ തയ്യാറെടുക്കുകയാണോ? ട്രാവൽ ഇൻഷുറൻസിൽ ഇവ നിർബന്ധമായും ശ്രദ്ധിക്കണം

Canada Varthakal by Canada Varthakal
November 27, 2026
in Canada
Reading Time: 1 min read
Representative Image

Representative Image

ഓട്ടവ: കാനഡയിലേക്ക് വരാൻ ഒരുങ്ങുകയാണോ നിങ്ങൾ? എന്നാൽ, വിമാന ടിക്കറ്റും താമസവും ബുക്ക് ചെയ്യുന്ന അതേ പ്രാധാന്യം നൽകേണ്ട ഒന്നാണ് മികച്ച ട്രാവൽ ഇൻഷുറൻസ്. വിദേശത്തുവെച്ച് ഉണ്ടാകുന്ന അപ്രതീക്ഷിത ആശുപത്രി ചെലവുകളോ ലഗേജ് നഷ്ടമോ നിങ്ങളുടെ യാത്രാ ബജറ്റിനെ താളംതെറ്റിക്കാതിരിക്കാൻ അടിയന്തര വൈദ്യസഹായം, ആശുപത്രി വാസം, മെഡിക്കൽ ഇവേക്ക്വേഷൻ, യാത്രാ തടസ്സങ്ങൾ എന്നിവയ്ക്ക് കൃത്യമായ പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. 2026 ഒക്ടോബറിൽ പുറത്തുവന്ന സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം, 2026 ഓഗസ്റ്റിൽ മാത്രം ഇന്ത്യയിൽ നിന്നുള്ള 40,498 സഞ്ചാരികളാണ് കാനഡയിലെത്തിയത്. മുൻവർഷത്തേക്കാൾ 10.3% വർദ്ധനവാണിത്.

1 04 05 04 1 1 4

കാനഡയിലെ ചികിത്സാ ചെലവുകൾ

ADVERTISEMENT

വിദേശ സന്ദർശകർക്ക് കാനഡയിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ സൗജന്യ ആനുകൂല്യങ്ങൾ സാധാരണയായി ലഭിക്കില്ല. കൺസൾട്ടേഷൻ, പരിശോധനകൾ, മരുന്നുകൾ, ആശുപത്രി വാസം, ആംബുലൻസ് സേവനം എന്നിവയ്ക്ക് വലിയ തുക ചെലവാകാം. അതിനാൽ മൊത്തം മെഡിക്കൽ പരിധി, ഔട്ട്പേഷ്യന്റ് ചികിത്സ, വിദൂര സ്ഥലങ്ങളിലെ മെഡിക്കൽ ട്രാൻസ്പോർട്ടേഷൻ എന്നിവ പോളിസിയിൽ ഉണ്ടെന്ന് ഉറപ്പാക്കണം. വീഴ്ച പോലുള്ള അടിയന്തര ഘട്ടങ്ങളിൽ കാഷ്‌ലെസ് ഹോസ്പിറ്റലൈസേഷനും റീഇംബേഴ്സ്മെന്റ് നടപടികളും അറിഞ്ഞിരിക്കണം.

മെഡിക്കൽ സേവനങ്ങൾക്ക് അപ്പുറമുള്ള സുരക്ഷ

ദീർഘദൂര വിമാന യാത്രകളിലെ കണക്ഷനുകൾ മൂലം ബാഗേജ് വൈകുകയോ നഷ്ടപ്പെടുകയോ ചെയ്യാം. യാത്ര റദ്ദാക്കൽ, തടസ്സങ്ങൾ എന്നിവയ്ക്ക് നിശ്ചിത കാത്തിരിപ്പ് കാലയളവും സാധുവായ കാരണങ്ങളും ബാധകമാകും.

ദീർഘകാല കുടുംബ സന്ദർശനവും സൂപ്പർ വിസയും

കുട്ടികളെയോ പേരക്കുട്ടികളെയോ കാണാൻ ദീർഘകാലം തങ്ങുന്ന മുതിർന്ന പൗരന്മാർ പ്രായപരിധി, നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ, പോളിസി നീട്ടാനുള്ള നിയമങ്ങൾ എന്നിവ പരിശോധിക്കണം. കാനഡയിലെ സൂപ്പർ വിസയ്ക്ക് പ്രവേശന തീയതി മുതൽ കുറഞ്ഞത് ഒരു വർഷത്തേക്ക് സാധുതയുള്ള ഇൻഷുറൻസ് വേണം. ഇത് കാനഡയിലോ OSFI അംഗീകൃത വിദേശ സ്ഥാപനത്തിലോ എടുത്തതുമായിരിക്കണം. ചികിത്സ, ആശുപത്രി വാസം, നാട്ടിലേക്ക് മടക്കി അയക്കൽ എന്നിവ ഉൾപ്പെടുന്നതും കുറഞ്ഞത് 1,00,000 ഡോളർ പരിരക്ഷയുള്ളതുമായ ഇൻഷുറൻസ് ഇക്കൂട്ടർക്ക് നിർബന്ധമാണ്.

Also Read: ഇമിഗ്രേഷൻ അപേക്ഷകളിൽ കാലതാമസം; നാല് കേസുകളിൽ IRCCയ്ക്ക് സമയപരിധി നിശ്ചയിച്ച് ഫെഡറൽ കോടതി

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുറഞ്ഞ പ്രീമിയത്തേക്കാൾ പ്രധാനം ഡിഡക്ടബിൾ, വ്യക്തിഗത പരിധികൾ, സ്റ്റോപ്പ്ഓവർ പരിരക്ഷ എന്നിവയാണ്. വിവിധ ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമുകളിലൂടെ യാത്രാ തീയതിയും പ്രായവും അടിസ്ഥാനമാക്കി പോളിസികൾ താരതമ്യം ചെയ്യാം. പോളിസി രേഖകളുടെ ഡിജിറ്റൽ, പ്രിന്റഡ് പകർപ്പുകളും അടിയന്തര നമ്പറുകളും ബില്ലുകളും കൈവശം സൂക്ഷിക്കുക. ശരിയായ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ യാത്രാ ബജറ്റ് സുരക്ഷിതമാക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

carney
Canada

വടക്കൻ കാനഡയിൽ പുതിയ ഹൈവേ വരുന്നു; പ്രഖ്യാപനവുമായി മാർക്ക് കാർണി

by Canada Varthakal
November 27, 2026
highway snow clearing
Canada

ന്യൂഫൗണ്ട്‌ലൻഡിൽ 1,300 കിലോമീറ്റർ ഹൈവേകളിൽ ഇനി 24 മണിക്കൂറും മഞ്ഞുനീക്കൽ

by Canada Varthakal
November 27, 2026
petrol pumb
Canada

കാനഡയിലെ മൂന്ന് പ്രവിശ്യകളിൽ ഇന്ധനവിലയിൽ മാറ്റം; പുതിയ നിരക്കുകൾ ഇങ്ങനെ

by Canada Varthakal
November 27, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.