Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കുടിയേറ്റ സ്പോൺസർഷിപ്പ് പദ്ധതി നിർത്തിവെച്ച് കാനഡ; ആശങ്കയിൽ സന്നദ്ധ സംഘടനകൾ

Canada Varthakal by Canada Varthakal
November 24, 2026
in Immigration
Reading Time: 1 min read
Canada refugee sponsorship program

Canada refugee sponsorship program

ഒന്റാരിയോ; കാനഡയിലെ പ്രാദേശിക കൂട്ടായ്മകളെ കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കാൻ സഹായിച്ചിരുന്ന ഫെഡറൽ സർക്കാർ പദ്ധതി നിർത്തിവെച്ചു. ബ്ലെൻഡഡ് വിസ ഓഫീസ്-റഫേർഡ് എന്ന ഈ പദ്ധതി താൽക്കാലികമായി മരവിപ്പിച്ചതോടെ സന്നദ്ധ സംഘടനകൾ ആശങ്കയിലായിരിക്കുകയാണ്. സ്വകാര്യ സംഘടനകളും ഫെഡറൽ സർക്കാരും ചേർന്ന് കുടിയേറ്റക്കാരുടെ ഒരു വർഷത്തെ ചെലവ് പങ്കിടുന്ന പദ്ധതിയായിരുന്നു ഇത്.

1 04 05 04 1 1 3

സിറിയൻ കുടിയേറ്റക്കാരനായ താരിഖ് ഹദ്ദാദിനെപ്പോലുള്ള നിരവധി പേർക്ക് കാനഡയിൽ പുതിയ ജീവിതം തുടങ്ങാൻ ഈ പദ്ധതി സഹായകമായിരുന്നു. രണ്ടായിരത്തി പതിനഞ്ചിൽ നോവ സ്കോഷ്യയിൽ എത്തിയ താരിഖും കുടുംബവും അവിടെത്തെ ജനങ്ങളുടെ സഹായത്തോടെ പീസ് ബൈ ചോക്ലേറ്റ് എന്ന സംരംഭം ആരംഭിക്കുകയും ഇന്ന് വലിയ വിജയത്തിലെത്തുകയും ചെയ്തു. ഈ പദ്ധതി ഇല്ലായിരുന്നെങ്കിൽ തങ്ങൾ ഇപ്പോഴും കുടിയേറ്റ ക്യാമ്പുകളിൽ കഷ്ടപ്പെടുമായിരുന്നുവെന്ന് താരിഖ് പറയുന്നു.

ADVERTISEMENT

പതിറ്റാണ്ടുകൾക്ക് മുൻപ് ആയിരം പേരെ വരെ സ്വീകരിച്ചിരുന്ന പദ്ധതിയുടെ ലക്ഷ്യം കഴിഞ്ഞ വർഷം വെറും അൻപതായി ചുരുക്കിയിരുന്നു. ചെറിയ എണ്ണം ആളുകൾക്കായി വലിയ വിഭവങ്ങൾ ചെലവഴിക്കേണ്ടി വരുന്നതിനാലാണ് പദ്ധതി നിർത്തുന്നതെന്ന് ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി. എങ്കിലും നിലവിലുള്ള അപേക്ഷകളിൽ തുടർനടപടികൾ ഉണ്ടാകുമെന്നും സ്പോൺസർമാരെ ലഭിച്ചവർക്ക് കാനഡയിലേക്ക് വരാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.

Also Read: ‘O Canada’ പാടിയപ്പോൾ വരികൾ തെറ്റി; ക്ഷമാപണവുമായി ഗായിക സാറാ സ്ട്രിമൽ ബെന്റ്ലി

മുന്നറിയിപ്പില്ലാതെയുള്ള ഈ തീരുമാനം ഞെട്ടിച്ചതായി ഹാലിഫാക്സിലെ ഓപ്പൺ ഹാർബർ റെഫ്യൂജി അസോസിയേഷൻ ഡയറക്ടർ മേരി തോംസൺ പറഞ്ഞു. രണ്ടായിരത്തി ഇരുപത്തിയേഴിൽ ഒരു കുടുംബത്തെ കൂടി സ്പോൺസർ ചെയ്യാൻ തയ്യാറെടുക്കുമ്പോഴാണ് പദ്ധതി നിർത്തിയ വിവരം അറിയുന്നത്.കുടിയേറ്റക്കാർക്ക് വീടും ജോലിയും വിദ്യാഭ്യാസവും നൽകുന്നതിനപ്പുറം അവരുടെ പുതിയ കുടുംബമായി മാറുകയാണ് തങ്ങളെന്നും അവർ കൂട്ടിച്ചേർത്തു. കാനഡയുടെ കുടിയേറ്റ സൗഹൃദ പാരമ്പര്യത്തിന് മങ്ങലേൽപ്പിക്കുന്ന നീക്കമാണിതെന്ന് കനേഡിയൻ കൗൺസിൽ ഫോർ റെഫ്യൂജീസ് സഹഡയറക്ടർ ഗൗരി ശ്രീനിവാസയും വിമർശിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Canada Immigrationcanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

people
Immigration

CRS സ്കോർ കുതിക്കുന്നു! എക്സ്പ്രസ് എൻട്രി പൂളിൽ ഒറ്റ മാസത്തിനിടെ 500+ സ്കോർ നേടിയത് 45,822 പേർ

by Canada Varthakal
November 24, 2026
Canada immigration
Immigration

പി.ആർ വേഗത്തിലാകുമോ? ലക്ഷ്യം തികയ്ക്കാൻ കാനഡയ്ക്ക് ഇനി വേണ്ടത് 1,27,800 പേരെ; നിർണായകമായി 3 മാസം

by Canada Varthakal
November 23, 2026
Canada Express Entry PNP draw November 23 2026
Immigration

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 2026 നവംബർ 23ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
November 23, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.