Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

ഹാര്‍ദിക് പുറത്ത്, മുംബൈയുടെ നായകന്‍ ആര്? രോഹിത്തിലേക്ക് കണ്ണുംനട്ട് ആരാധകര്‍

Canada Varthakal by Canada Varthakal
November 11, 2026
in Sports
Reading Time: 1 min read
Hardik Pandya in India’s training jersey.

Hardik joins Punjab; Mumbai awaits a new captain.

മുംബൈ: ഐപിഎല്ലിലെ വമ്പന്‍ ട്രേഡ് ഡീലില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലേക്ക്. 18 കോടി രൂപയ്ക്കാണ് പഞ്ചാബ് ഹാര്‍ദിക്കിനെ സ്വന്തമാക്കിയത്. പകരം ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് അതേ തുകയ്ക്ക് മുംബൈയിലെത്തി. ഇതോടെ അടുത്ത സീസണില്‍ മുംബൈയെ നയിക്കുന്നത് ആരെന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം.

IMG 20261109 140157 851 1 2

ഹാര്‍ദിക് ടീം വിട്ടതോടെ മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനം കാലിയാണ്. രോഹിത് ശര്‍മ വീണ്ടും നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍സി കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്നാണ് മുംബൈ ഇന്ത്യന്‍സ് അറിയിച്ചിരിക്കുന്നത്. ഉചിതമായ സമയത്ത് പ്രഖ്യാപനമുണ്ടാകുമെന്നും ടീം വ്യക്തമാക്കി.

ADVERTISEMENT

പഞ്ചാബ് കിങ്‌സിലേക്കുള്ള മാറ്റത്തിനു പിന്നാലെ സന്തോഷം പങ്കുവെച്ച് ഹാര്‍ദിക്കും രംഗത്തെത്തി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും പരിശീലകന്‍ റിക്കി പോണ്ടിങ്ങിനും ടീമിനും പിന്തുണ പ്രഖ്യാപിച്ച താരം, താന്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2015-ലാണ് ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിലെത്തിയത്. 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ മുംബൈ കിരീടം നേടിയപ്പോള്‍ ടീമിന്റെ നിര്‍ണായക താരമായിരുന്നു. 2022-ല്‍ ഗുജറാത്ത് ടൈറ്റന്‍സിലെത്തിയ ഹാര്‍ദിക് ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. 2023-ല്‍ ഫൈനലിലും എത്തിച്ചു. പിന്നാലെ 2024-ല്‍ മുംബൈയില്‍ തിരിച്ചെത്തി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു.

ALSO READ: ഐപിഎല്ലിൽ ഇംപാക്ട് പ്ലെയർ നിയമം തുടരും; അന്തിമ തീരുമാനം എടുത്ത് ബിസിസിഐ

മുംബൈയില്‍ 16.35 കോടി രൂപയായിരുന്നു ഹാര്‍ദിക്കിന്റെ പ്രതിഫലം. പഞ്ചാബില്‍ ഇത് 18 കോടിയായി ഉയരും. ഐപിഎല്ലില്‍ 162 മത്സരങ്ങളില്‍നിന്ന് 2,955 റണ്‍സും 82 വിക്കറ്റുകളുമാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. നവംബര്‍ 17-നാണ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ഡിസംബര്‍ 16-ന് ഗോവയിലാണ് മിനി ലേലം. അതിനു മുന്‍പ് മുംബൈയുടെ പുതിയ നായകനെ പ്രഖ്യാപിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Hardik Joins Punjab Kings’

Tags: cricketsports
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Vaibhav Suryavanshi
Sports

അടിയോടടി! റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിൽ 53 പന്തിൽ ഇരട്ട സെഞ്ച്വറി നേടി വൈഭവ് സൂര്യവംശി

by Canada Varthakal
November 24, 2026
Kane Williamson Opens Up About Virat Kohli's Advice
Sports

കോലിയുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ വിരമിക്കാൻ തീരുമാനിച്ചു; വൈകാരിക നിമിഷം പങ്കുവെച്ച് കെയ്ൻ വില്യംസൺ

by Canada Varthakal
November 24, 2026
Abhishek Sharma and Vaibhav Suryavanshi posing in India team jerseys.
Sports

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ്: നേപ്പാളിനെ 26 റൺസിന് പുറത്താക്കി ഇന്ത്യ എയ്ക്ക് 306 റൺസ് ജയം

by Canada Varthakal
November 20, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.