Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബർട്ടയിൽ ഇലക്ടറൽ അതിർത്തി നിർണ്ണയം വിവാദത്തിൽ; ‘ഗെറിമാൻഡറിങ്’ ആരോപണവുമായി എൻഡിപി

Canada Varthakal by Canada Varthakal
November 8, 2026
in Alberta
Reading Time: 1 min read
Alberta Electoral Boundary Changes

Alberta Electoral Boundary

കാൽഗറി: ആൽബർട്ട പ്രവിശ്യയിൽ പുതിയ ഇലക്ടറൽ അതിർത്തി നിർണ്ണയത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത രാഷ്ട്രീയ-നിയമ പോരാട്ടം ആരംഭിച്ചു. ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (യുസിപി) അമേരിക്കൻ മോഡലിൽ തങ്ങൾക്ക് അനുകൂലമായി വോട്ടുബാങ്കുകൾ പുനർനിർണ്ണയിക്കുന്ന ‘ട്രംപ് സ്റ്റൈൽ ഗെറിമാൻഡറിങ്’ നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവും എൻഡിപി (NDP) തലവനുമായ നഹീദ് നെൻഷി ആരോപിച്ചു. എന്നാൽ, ഗ്രാമീണ-നഗര മേഖലകളെ സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് മണ്ഡലങ്ങൾ ആൽബർട്ടയിൽ സ്വാഭാവികമാണെന്നും ഇത് മികച്ച പ്രതിനിധ്യം ഉറപ്പാക്കുമെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.

image

സാധാരണഗതിയിൽ സ്വതന്ത്ര ഭരണസംവിധാനങ്ങൾ വഴി നടക്കേണ്ട ഇലക്ടറൽ അതിർത്തി നിർണ്ണയത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രധാന വിമർശനം. ലെത്ത്ബ്രിഡ്ജ് പോലുള്ള നഗര വോട്ടർമാരെ ചുറ്റുമുള്ള വിശാലമായ ഗ്രാമീണ കൗണ്ടികളുമായി കൂട്ടിച്ചേർത്ത് നഗര വോട്ടിങ്ങിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത്തരം നീക്കങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ കാണപ്പെടുന്ന വോട്ട് ബാങ്ക് കൃത്രിമത്വങ്ങൾക്ക് സമാനമാണെന്ന് ആൽബർട്ട സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഗ്രെഗ് ആൻഡേഴ്‌സൺ ചൂണ്ടിക്കാട്ടുന്നു. ഈ അതിർത്തി നിർണ്ണയ ഭേദഗതി നിയമമായാൽ ഭരണഘടനാപരമായ ലംഘനം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് എൻഡിപി വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

ALSO READ: പ്രതിപക്ഷവും അറബ് പാർട്ടികളും കൈകോർത്താൽ ഇസ്രായേൽ തകരും: ഭീഷണിയുമായി നെതന്യാഹു

ദ്വികക്ഷി പങ്കാളിത്തമുള്ള കമ്മീഷൻ സമർപ്പിച്ച ആദ്യ റിപ്പോർട്ട് സർക്കാർ നിരസിച്ചതും തുടർന്ന് യുസിപി ഭൂരിപക്ഷമുള്ള സമിതി രണ്ടാമതൊരു കമ്മീഷനെ വച്ച് പുതിയ ഭൂപടം തയ്യാറാക്കിയതുമാണ് നിലവിലെ തർക്കങ്ങൾക്ക് കാരണം. രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിന് പകരം പ്രവിശ്യയിലെ ചീഫ് ജസ്റ്റിസ്, ചീഫ് ഇലക്ടറൽ ഓഫീസർ, സർവകലാശാലാ പ്രസിഡന്റുമാർ എന്നിവരടങ്ങുന്ന പൂർണ്ണമായും രാഷ്ട്രീയരഹിതമായ കമ്മീഷനെ നിയോഗിക്കുന്ന മാനിറ്റോബ മോഡൽ മാതൃകയാക്കണമെന്ന് മാനിറ്റോബ അതിർത്തി നിർണ്ണയ കമ്മീഷൻ മുൻ അംഗവും രാഷ്ട്രീയ നിരീക്ഷകനുമായ റിച്ചാർഡ് സിഗുർഡ്‌സൺ നിർദ്ദേശിച്ചു. സ്വതന്ത്രവും സുതാര്യവുമായ സംവിധാനങ്ങളിലൂടെ മാത്രമേ ആൽബർട്ടയിലെ ഇലക്ടറൽ അതിർത്തി തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Alberta
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Alberta charter school
Alberta

പഠനത്തോടൊപ്പം പണിയും; ആൽബർട്ടയിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ചാർട്ടർ സ്കൂൾ, ഏഴാം ക്ലാസ് മുതൽ തൊഴിൽ പരിശീലനം

by Canada Varthakal
November 7, 2026
Alberta COVID vaccine shortage
Alberta

കോവിഡ് വാക്സിൻ ക്ഷാമമില്ലെന്ന് ആൽബർട്ട പ്രവിശ്യ; ആശങ്ക പങ്കുവെച്ച് ഫാർമസിസ്റ്റുകൾ

by Canada Varthakal
November 7, 2026
Four Calgary friends won Lotto Max jackpot
Alberta

Canada Lotto Max Draw: അടിച്ചു മോനേ! കോടികൾ സ്വപ്നം കണ്ടവർക്ക് ലോട്ടോ മാക്സ് ജാക്ക്പോട്ട്, അമ്പരപ്പ് മാറാതെ നാൽവർ സംഘം

by Canada Varthakal
November 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.