Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ഹൈഡ്രോളിക് ഫ്രാക്ചറിങ് നിരോധനം: പൊതുജന അഭിപ്രായം തേടി ന്യൂ ബ്രൺസ്വിക് സർക്കാർ

Canada Varthakal by Canada Varthakal
November 4, 2026
in New Brunswick
Reading Time: 1 min read
Hydraulic fracturing New Brunswick

Hydraulic fracturing

മോങ്ക്ടൺ : സ്വാഭാവിക വാതക ഖനനത്തിനുള്ള ഹൈഡ്രോളിക് ഫ്രാക്ചറിങ് നിരോധനം തുടരണമോ എന്നതിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി ന്യൂ ബ്രൺസ്വിക് പ്രവിശ്യാ സർക്കാർ. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി സസെക്സിൽ ആദ്യ പൊതുയോഗം സംഘടിപ്പിച്ചു. നിലവിലുള്ള നിരോധനത്തിൽ പുനഃപരിശോധന പ്രഖ്യാപിച്ച ശേഷമുള്ള സർക്കാറിന്റെ ആദ്യ പൊതുജന സമ്പർക്ക പരിപാടിയാണിത്. യോഗത്തിൽ പങ്കെക്കുന്നതിനായി 109 പേർ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരുന്നതായി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെയാണ് ഫ്രാക്കിങ് നിരോധനത്തിൽ പുനഃപരിശോധന നടത്താൻ പ്രവിശ്യാ സർക്കാർ തീരുമാനിച്ചത്. എന്നാൽ വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് യോഗത്തിലെ ചോദ്യോത്തര വേളയിൽ പ്രകൃതിവിഭവ മന്ത്രി ജോൺ ഹെറോൺ വ്യക്‌തമാക്കി. പുനഃപരിശോധനകൾ പൂർത്തിയാക്കി വരുന്ന ജനുവരിയിൽ വിഷയത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കാനാണ് സർക്കാറിന്റെ തീരുമാനം.

ADVERTISEMENT

Also Read: ആണവ ആക്രമണം ഉറപ്പിച്ചു? ഇറാനിൽ മാർഗനിർദ്ദേശങ്ങൾ, അതീവ ജാഗ്രത

ന്യൂ ബ്രൺസ്വികിലെ ഊർജ തർക്കങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് സസെക്സ് മേഖല. മക്കല്ലി ഫീൽഡിൽ ഹെഡ് വാട്ടർ എക്സ്പ്ലോറേഷൻ കമ്പനിയുടെ നേതൃത്വത്തിൽ നിലവിൽ ഹൈഡ്രോളിക് ഫ്രാക്ചറിങ് പ്രവൃത്തികൾ നടക്കുന്നുണ്ട്. പരിസ്ഥിതി പ്രത്യാഘാതങ്ങളും ഊർജ ആവശ്യങ്ങളും മുൻനിർത്തിയുള്ള സർക്കാറിന്റെ പുനഃപരിശോധനാ റിപ്പോർട്ട് പ്രവിശ്യയിലെ ഊർജ നയത്തിൽ നിർണായകമാകും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: New Brunswick
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Children facing online abuse
New Brunswick

ഓൺലൈൻ ചതിക്കുഴികളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ന്യൂ ബ്രൺസ്വിക്; കടുത്ത ശിക്ഷയുമായി പുതിയ നിയമം

by Canada Varthakal
November 3, 2026
RCMP building
New Brunswick

മോൺക്ടണിൽ പോലീസിന്റെ ജോലിഭാരം കുറയ്ക്കാൻ പുതിയ പദ്ധതി

by Canada Varthakal
November 2, 2026
New Brunswick's provincial flag
New Brunswick

റിക്രൂട്ട്‌മെന്റ് ഫീസിന് നിരോധനം, ഏജൻസികൾക്ക് ലൈസൻസ് നിർബന്ധം; വിദേശ തൊഴിലാളി ചൂഷണത്തിനെതിരെ ന്യൂ ബ്രൺസ്‌വിക്

by Canada Varthakal
November 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.