Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

കരിങ്കടലില്‍ ചരക്കുകപ്പലിന് തീപിടിച്ച് ഒരാള്‍ മരിച്ചു; മൂന്ന് പേരെ കാണാതായി

Canada Varthakal by Canada Varthakal
October 23, 2026
in World
Reading Time: 1 min read
Cargo ships in the Black Sea near the Romanian coast.

Cargo ships anchored in the Black Sea.

ബുക്കാറസ്റ്റ്: റൊമാനിയയ്ക്ക് സമീപം കരിങ്കടലില്‍ ചരക്കുകപ്പലിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. അപകടത്തില്‍പ്പെട്ട കപ്പലിലുണ്ടായിരുന്ന 13 ജീവനക്കാരില്‍ 10 പേരെ മറ്റൊരു കപ്പല്‍ രക്ഷപ്പെടുത്തി. ഇതില്‍ ഒന്‍പത് പേരെ ജീവനോടെയാണ് കണ്ടെത്തിയത്.

CT CLIENT WEB ADS doc X 45 4

റൊമാനിയയിലെ കോണ്‍സ്റ്റന്‍സ തുറമുഖത്തിന് 15 മൈല്‍ കിഴക്കാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് വിവരം അധികൃതര്‍ക്ക് ലഭിച്ചത്. കോമറോസ് പതാകയേന്തിയ ‘ഖോറിവ്’ എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടത്.

ADVERTISEMENT

തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിന് വലിയ നാശനഷ്ടമുണ്ടാകുകയും മറിയുകയും ചെയ്തു. കപ്പല്‍ മുങ്ങാനുള്ള സാധ്യതയുണ്ടായിരുന്നുവെന്ന് റൊമാനിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കപ്പലിലുണ്ടായിരുന്നവര്‍ 10 യുക്രെയ്ന്‍ സ്വദേശികളും മൂന്ന് അസര്‍ബൈജാന്‍ സ്വദേശികളുമാണ്.

ALSO READ: കരിങ്കടലില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം; റഷ്യയുടെ നീക്കത്തില്‍ ആശങ്കയുമായി നാറ്റോ

കാണാതായ മൂന്ന് ജീവനക്കാര്‍ക്കായി തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. മോശം കാലാവസ്ഥയും കാഴ്ചപരിമിതിയും കാരണം ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്താനായിട്ടില്ലെന്ന് നാവികസേനാ അധികൃതര്‍ അറിയിച്ചു. കപ്പലിന് തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല. ഡ്രോണ്‍ ആക്രമണമാണ് അപകടത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഒക്ടോബറില്‍ റൊമാനിയയുടെയും ബള്‍ഗേറിയയുടെയും കരിങ്കടല്‍ തീരങ്ങള്‍ക്ക് സമീപം കുറഞ്ഞത് ഏഴ് ചരക്കുകപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം മേഖലയിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ഇതോടെ ശക്തമായിട്ടുണ്ട്. ഈ ആക്രമണങ്ങളില്‍ രണ്ടുപേര്‍ മരിക്കുകയും കുറഞ്ഞത് 25 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Black Sea Ship Fire: One Dead, Three Missing’

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

British Airways BA239
World

ആ വിമാനം രണ്ടാമതും ലാൻ്റ് ചെയ്തു; ഇപ്പോഴും അതേ പ്രശ്നം, ഇനി?

by Canada Varthakal
November 25, 2026
Mohammed Ashiq
World

റാസൽഖൈമ ബസപകടം; മരിച്ച നാലാമത്തെ മലയാളിയെയും തിരിച്ചറിഞ്ഞു

by Canada Varthakal
November 25, 2026
Ras Al Khaimah bus accident
World

റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ രണ്ട് കണ്ണൂർ സ്വദേശികളടക്കം 11 ഇന്ത്യക്കാർ, തിരിച്ചറിയൽ നടപടികൾ തുടരുന്നു

by Canada Varthakal
November 25, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.