Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

114 പന്തില്‍ ഇരട്ടസെഞ്ചുറി; ഹാരി ബ്രൂക്കിന്റെ റെക്കോര്‍ഡ് തകര്‍ത്തത് 55 വര്‍ഷത്തെ ചരിത്രം

Canada Varthakal by Canada Varthakal
October 22, 2026
in Sports
Reading Time: 1 min read
Harry Brook celebrates his record-breaking double century for England.

Harry Brook scores a record 202 in 114 balls against Sri Lanka.

​റാവൽപിണ്ടി: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചുറിയെന്ന ലോകറെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ വെറും 114 പന്തിൽ ഇരട്ടസെഞ്ചുറി തികച്ച ബ്രൂക്കിന്റെ വെടിക്കെട്ട് മികവിൽ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന ചരിത്രനേട്ടവും ഇതോടെ ബ്രൂക്കിന് സ്വന്തമായി.

CT CLIENT WEB ADS doc X 45 1 1

​തുടക്കത്തിൽ കരുതലോടെ കളിച്ച ബ്രൂക്ക് പിന്നീട് ശ്രീലങ്കൻ ബൗളിങ് നിരയെ നിലംപരിശാക്കി. ജോ റൂട്ടിനൊപ്പം മൂന്നാം വിക്കറ്റിൽ 159 റൺസും, വിൽ ജാക്‌സിനൊപ്പം അഞ്ചാം വിക്കറ്റിൽ 185 റൺസും താരം കൂട്ടിച്ചേർത്തു.ഇന്നിങ്‌സിന്റെ അവസാന പന്തിൽ പുറത്താകുമ്പോൾ 202 റൺസാണ് ബ്രൂക്കിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിനായി ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന ബെൻ സ്റ്റോക്‌സിന്റെ (182) റെക്കോർഡും ഇതോടെ വഴിമാറി.

ADVERTISEMENT

​ബ്രൂക്കിന് മികച്ച പിന്തുണ നൽകിയ ജോ റൂട്ട് 69 റൺസെടുത്തു. വെറും 25 പന്തിൽ അർധസെഞ്ചുറി നേടിയ വിൽ ജാക്‌സ് 66 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ ടോം ബാന്റൺ 50 റൺസും ബെൻ ഡക്കറ്റ് 29 റൺസും നേടി.

ALSO READ: സഞ്ജുവിന്റെ വെടിക്കെട്ട്, നമന്‍ ധിറിന്റെ ഫിനിഷിങ്; കിവീസിനെതിരെ ഇന്ത്യയ്ക്ക് ആവേശജയം

​ഏകദിന ചരിത്രത്തിൽ ശ്രീലങ്ക വഴങ്ങുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. കൂടാതെ, പാകിസ്താൻ മണ്ണിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ഏകദിന ടോട്ടലെന്ന റെക്കോർഡും ഇംഗ്ലണ്ട് സ്വന്തമാക്കി. 430 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിലാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Harry Brook Hits Record ODI Double Century’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Sachin Tendulkar favourite captains
Sports

സച്ചിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്മാർ ആരൊക്കെ? പേരുകൾ വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം!

by Canada Varthakal
November 4, 2026
Cristiano Ronaldo Jr earns first Portugal U17 call-up
Sports

ഇനി ജൂനിയറിന്റെ കാലം! പോർച്ചുഗൽ അണ്ടർ 17 ടീമിൽ ഇടംനേടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ

by Canada Varthakal
November 3, 2026
‘ദി ബിഗ് ഷോ’ക്ക് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഗ്ലെൻ മാക്സ്‌വെൽ
Sports

‘ദി ബിഗ് ഷോ’ക്ക് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഗ്ലെൻ മാക്സ്‌വെൽ

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.