Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

മദ്യപിച്ച് വാഹനമോടിച്ചു; ടൊറന്റോയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Canada Varthakal by Canada Varthakal
October 5, 2026
in Ontario
Reading Time: 1 min read
Toronto Police Inspector

Toronto Police Inspector

ടൊറന്റോ: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ ടൊറന്റോയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. 55-ാം ഡിവിഷനിലെ രണ്ടാമത്തെ ഉയർന്ന ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ മൈക്ക് ഹെയ്‌ൽസിനെയാണ് (51) പോലീസ് അറസ്റ്റ് ചെയ്തത്.

4 3

ഈസ്റ്റർ വാരാന്ത്യത്തിൽ ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ലീസൈഡിലെ എഗ്ലിന്റൺ അവന്യൂ, ലെർഡ് ഡ്രൈവ് കവലയ്ക്ക് സമീപം ഔദ്യോഗിക വാഹനത്തിൽ ഉറങ്ങുന്ന നിലയിലാണ് ഹെയ്‌ൽസിനെ കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ADVERTISEMENT

അറസ്റ്റിലാകുമ്പോൾ ഹെയ്‌ൽസ് ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ലെന്ന് ടൊറന്റോ പോലീസ് വക്താവും പോലീസ് മേധാവി മൈറോൺ ഡെംകീവും സ്ഥിരീകരിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിനും രക്തത്തിൽ അനുവദനീയമായതിലും കൂടുതൽ മദ്യത്തിന്റെ അളവ് കണ്ടെത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഉദ്യോഗസ്ഥന്റെ പദവി എന്തായാലും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് പോലീസ് മേധാവി വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥർ എപ്പോഴും ഉയർന്ന പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് പൊതുജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതിനാൽ വിഷയം ഗൗരവത്തോടെ കാണുമെന്നും ആവശ്യമായ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

30 വർഷത്തെ സർവീസ് പാരമ്പര്യമുള്ള ഉദ്യോഗസ്ഥനാണ് മൈക്ക് ഹെയ്‌ൽസ്. സംഭവത്തെ തുടർന്ന് കമ്മ്യൂണിറ്റി സേഫ്റ്റി ആൻഡ് പോലീസിംഗ് ആക്ട് പ്രകാരം ഇയാളെ നിലവിൽ ശമ്പളത്തോടുകൂടി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നിയമപരമായ അന്വേഷണം പൂർത്തിയായ ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാകുക.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Ontario Food Safety and Growth
Ontario

ഒന്റാരിയോയിലെ കർഷകർക്ക് 2 മില്യൺ ഡോളറിന്റെ പദ്ധതിയുമായി ഫെഡറൽ സർക്കാർ;അപേക്ഷിക്കാം ഒക്ടോബർ 19 മുതൽ

by Canada Varthakal
October 5, 2026
Sugheesh
Ontario

ഒൻ്റാരിയോയിൽ വാഹനം ഇടിച്ച് മലയാളിക്ക് ദാരുണാന്ത്യം ; മരിച്ചത് തിരുവനന്തപുരം സ്വദേശി

by Canada Varthakal
October 6, 2026
CRA October Payments Ontario
Ontario

CRA ഒക്ടോബർ പേയ്‌മെന്റുകൾ: ഒന്റാറിയോയിൽ ഈ മാസം ലഭിക്കുന്ന 4 പ്രധാന ആനുകൂല്യങ്ങൾ അറിയാം

by Canada Varthakal
October 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.