Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

ഫൈനലില്‍ പാകിസ്ഥാന് തിരിച്ചടി; 19 റണ്‍സ് ജയവുമായി ഇന്ത്യ

Canada Varthakal by Canada Varthakal
October 3, 2026
in Sports
Reading Time: 1 min read
India Asian Games Cricket Gold

India men's cricket team members pose with their gold medals after the Asian Games final.

നിഷിന്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ 19 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സ്വര്‍ണം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു. വിജയലക്ഷ്യം പ്ന്തുടര്‍ന്ന പാകിസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സില്‍ എത്താനേ കഴിഞ്ഞുള്ളൂ.

CT CLIENT WEB ADS doc X page 0001 1

അഭിഷേക് ശര്‍മയുടെയും തിലക് വര്‍മയുടെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഭിഷേക് 27 പന്തില്‍ 61 റണ്‍സെടുത്തു. തിലക് 35 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. ശിവം ദുബെയും തിലകും ചേര്‍ന്നാണ് അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോര്‍ വേഗത്തില്‍ ഉയര്‍ത്തിയത്.

ADVERTISEMENT

മറുപടി ബാറ്റിങ്ങില്‍ ഹസന്‍ നവാസ് പാകിസ്ഥാനായി മികച്ച പ്രകടനം നടത്തി. 51 പന്തില്‍ 96 റണ്‍സെടുത്ത നവാസ് ഇന്ത്യയെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിയന്ത്രണം നിലനിര്‍ത്തി. അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ALSO READ: അവസാന 45 സെക്കന്‍ഡില്‍ അഭിഷേകിന്റെ ഗോള്‍; പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍

അവസാന ഘട്ടത്തില്‍ ജസ്പ്രീത് ബുമ്രയുടെ ഓവര്‍ ഇന്ത്യക്ക് നിര്‍ണായകമായി. 12 പന്തില്‍ 44 റണ്‍സ് വേണ്ടിയിരുന്ന പാകിസ്ഥാനെതിരെ ബുമ്ര ആ ഓവറില്‍ 11 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. അവസാന ഓവറില്‍ നവാസ് പുറത്തായതോടെ പാകിസ്ഥാന്റെ വിജയപ്രതീക്ഷ അവസാനിച്ചു.

പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനലുകളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേര്‍ക്കുനേര്‍ റെക്കോര്‍ഡ് ഇന്ത്യ 4-3 എന്ന നിലയിലാക്കി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീമിന് വീണ്ടും സ്വര്‍ണമെഡല്‍ നേടാനും ഈ വിജയം വഴിയൊരുക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘India Beats Pakistan in Asian Games Final’

Tags: canada malayalam newscanada newscricketsports
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Katherine Henderson IIHF Council Election
Sports

48 വർഷത്തിനിടെ അപൂർവ്വ തിരിച്ചടി; ഐഐഎച്ച്എഫ് കൗൺസിലിൽ പുറത്തായി കാനഡ

by Canada Varthakal
October 3, 2026
Brazil Beats India 4-0
Sports

ബ്രസീലിന്റെ വേഗത്തിന് മുന്നിൽ വീണ് ഇന്ത്യ; സാൾട്ട് ലേക്കിൽ ഗോൾമഴ തീർത്ത് കാനറികൾ

by Canada Varthakal
October 3, 2026
India vs Pakistan Asian Games
Sports

മഴ പെയ്താൽ വിജയികൾ ആരാകും?  ഇന്ത്യ-പാക് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ നാളെ

by Canada Varthakal
October 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.