Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

അരമണിക്കൂർ വാം-അപ്പ് ചെയ്യിപ്പിച്ചിട്ടും കളിപ്പിച്ചില്ല; കോച്ചുമായി തെറ്റി റൊണാൾഡോ ടീം ക്യാമ്പ് വിട്ടു

Canada Varthakal by Canada Varthakal
October 1, 2026
in Sports
Reading Time: 1 min read
Cristiano Ronaldo

Image credits: screen grab

പോർട്ടോ: നോർവേയ്ക്കെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിൽ പ്രതിഷേധിച്ച് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീം ക്യാമ്പ് വിട്ടു. പുതിയ പരിശീലകൻ ജോർജ്ജ് ജീസസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് വ്യാഴാഴ്ച പോർട്ടോയിലെ ടീം ഹോട്ടലിൽ നിന്ന് താരം മടങ്ങിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇറക്കാമെന്ന് ഉറപ്പുനൽകിയ ശേഷം അരമണിക്കൂറോളം വാം-അപ്പ് ചെയ്യിപ്പിച്ചിട്ടും കളത്തിലിറക്കാതിരുന്നതാണ് താരത്തെ ചൊടിപ്പിച്ചത്. ഇത് തനിക്ക് നേരിട്ട അപമാനമാണെന്നാണ് റൊണാൾഡോയുടെ നിലപാട്.

CT CLIENT WEB ADS doc X page 0001

അതേസമയം, മത്സരങ്ങളിലെ ടീം സെലക്ഷനിൽ അന്തിമ തീരുമാനം തന്റേതാണെന്ന് പരിശീലകൻ ജോർജ്ജ് ജീസസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ടീം ജയിച്ചുനിൽക്കുന്നതുകൊണ്ടാണ് റൊണാൾഡോയെ കളത്തിലിറക്കാതിരുന്നതെന്നും, തന്റെ നയത്തിൽ മാറ്റമുണ്ടാകില്ലെന്നും കോച്ച് വ്യക്തമാക്കി. വരും മത്സരത്തിൽ ഗോൺസാലോ റാമോസിനെ ആദ്യ ഇലവനിൽ കളിപ്പിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഇതിന് പിന്നാലെയാണ് റൊണാൾഡോ ക്യാമ്പ് വിടാൻ തീരുമാനിച്ചത്.

ADVERTISEMENT

Also Read : Express entry draw: 2026 ഒക്ടോബർ മാസത്തിലെ ആദ്യ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

ടീമിന്റെ അച്ചടക്ക നിയമങ്ങൾ ലംഘിച്ചതിന് റൊണാൾഡോയ്‌ക്കെതിരെ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ (FPF) നടപടിയെടുത്തേക്കും. ഒന്നു മുതൽ ആറു മാസം വരെയുള്ള വിലക്കോ വൻ തുക പിഴയോ താരത്തിന് ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ ഫെഡറേഷന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 23 വർഷമായി രാജ്യത്തിനായി കളിക്കുന്ന റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയർ ഇത്തരം തർക്കങ്ങളോടെ അവസാനിക്കുമോ എന്ന ആശങ്കയിലാണ് ഫുട്ബോൾ ആരാധകർ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Katherine Henderson IIHF Council Election
Sports

48 വർഷത്തിനിടെ അപൂർവ്വ തിരിച്ചടി; ഐഐഎച്ച്എഫ് കൗൺസിലിൽ പുറത്തായി കാനഡ

by Canada Varthakal
October 3, 2026
Brazil Beats India 4-0
Sports

ബ്രസീലിന്റെ വേഗത്തിന് മുന്നിൽ വീണ് ഇന്ത്യ; സാൾട്ട് ലേക്കിൽ ഗോൾമഴ തീർത്ത് കാനറികൾ

by Canada Varthakal
October 3, 2026
India Asian Games Cricket Gold
Sports

ഫൈനലില്‍ പാകിസ്ഥാന് തിരിച്ചടി; 19 റണ്‍സ് ജയവുമായി ഇന്ത്യ

by Canada Varthakal
October 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.