Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘ഡോളർ മാത്രം കാണരുത്, ഈ ത്യാഗങ്ങളും കാണണം’; കാനഡ ജീവിതത്തിന്റെ മറുവശം തുറന്ന്കാട്ടി ഇന്ത്യൻ യുവതി

Canada Varthakal by Canada Varthakal
September 29, 2026
in Canada
Reading Time: 1 min read
indian-woman-canada-shares-sacrifices-living-abroad

indian-woman-canada-shares-sacrifices-living-abroad

നാടും വീടും ഏതോ ഒരു സ്വപ്നത്തിലേക്ക് മടക്കിവെച്ച് വിമാനം കയറുന്ന ഓരോരുത്തരുടെയും ഉള്ളിൽ കാണും, പുറത്തു പറയാത്ത ആയിരം സങ്കടങ്ങൾ. കയ്യിൽ കിട്ടുന്ന ഉയർന്ന ശമ്പളവും നിറപ്പകിട്ടുള്ള ചിത്രങ്ങളും മാത്രം കണ്ട് വിദേശത്തെ ജീവിതം സുഖകരമാണെന്ന് കരുതുന്നവർക്ക് മുന്നിലേക്ക്, ആ ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യം തുറന്നുകാട്ടുകയാണ് കാനഡയിൽ താമസിക്കുന്ന കനുപ്രിയ എന്ന ഇന്ത്യൻ യുവതി. താൻ നേരിടുന്ന പ്രയാസങ്ങൾ വ്യക്തമാക്കി കനുപ്രിയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

example pic 43

നാട്ടിൽ നിന്ന് മാറിനിൽക്കുമ്പോൾ അനുഭവിക്കുന്ന സങ്കടങ്ങളും നേരിടേണ്ടിവരുന്ന ഒറ്റപ്പെടലുമാണ് വീഡിയോയിലൂടെ യുവതി തുറന്നുപറയുന്നത്. രണ്ടോ മൂന്നോ വർഷത്തിന് ശേഷം നാട്ടിലെത്തുമ്പോൾ മാത്രമാണ് മാതാപിതാക്കൾക്ക് പ്രായമായ കാര്യം തിരിച്ചറിയുന്നതെന്ന് കനുപ്രിയ പറയുന്നു. കുടുംബത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും വീഡിയോ കോളുകളിലൂടെ മാത്രമാണ് കാണാൻ സാധിക്കുന്നത്. അസുഖം വരുമ്പോൾ ഒരു ഗ്ലാസ് ചായ തരാൻ പോലും അടുത്ത് ആളുണ്ടാകില്ലെന്നും, അത്തരം സാഹചര്യങ്ങളിലും സ്വന്തമായി കാര്യങ്ങൾ ചെയ്യുകയോ ജോലിക്ക് പോവുകയോ ചെയ്യേണ്ടി വരാറുണ്ടെന്നും അവർ വ്യക്തമാക്കുന്നു.

ADVERTISEMENT

നാട്ടിൽ എല്ലാവരും ആഘോഷങ്ങളിൽ മുഴുകുമ്പോൾ വിദേശത്ത് കഴിയുന്നവർ ജോലിയിലായിരിക്കുമെന്നും, അവരുടെ വരുമാനം മാത്രം നോക്കാതെ ഇത്തരം ത്യാഗങ്ങൾ കൂടി കണക്കിലെടുക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. വിദേശ ജീവിതം എല്ലാവരും വിചാരിക്കുന്നത് പോലെ എപ്പോഴും സന്തോഷം നിറഞ്ഞതല്ലെന്നും, കുടുംബത്തിൽ നിന്ന് മാറിനിൽക്കുന്നതാണ് ഏറ്റവും വലിയ സങ്കടകരമായ കാര്യമെന്നും പലരും കമന്റ് ചെയ്തു.

അതേസമയം കൂടുതൽ സമ്പാദിക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റ് ചിലത് നഷ്ടപ്പെടുമെന്നും. എല്ലാം ഒരിമിച്ച് വേണമെന്നത് വെറും ആഗ്രഹം മാത്രമായിരിക്കുമെന്നും ഒരു വഴിക്ക് നഷ്ടപ്പെടുമ്പോൾ മറുവഴിക്ക് ചിലത് ലഭിക്കുമെന്നുമൊക്കെ മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു. നാടുവിട്ടു ജീവിക്കുന്ന ഓരോരുത്തരുടെയും നെഞ്ചുപൊള്ളിക്കുന്ന യാഥാർത്ഥ്യമാണ് ഈ വീഡിയോയിൽ നിഴലിക്കുന്നത്. വിദേശനാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്ന ലോകം, അവർ സ്വന്തം ജീവിതം കൊണ്ട് നൽകുന്ന വലിയ വില കാണാതെ പോകരുത്. പ്രിയപ്പെട്ടവരുടെ ഓരോ സന്തോഷങ്ങളും നാട്ടിൽ നടക്കുമ്പോൾ, കടൽ കടന്ന് ഏതോ തണുത്ത മുറിയിലിരുന്ന് ഫോൺ സ്‌ക്രീനിലേക്ക് നോക്കി കണ്ണീരടക്കുന്നവരുടെ മനസ്സ്, അതിലും വലിയൊരു ത്യാഗം വേറെന്താണ്!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Grocery Benefit
Canada

നിങ്ങളുടെ അക്കൗണ്ടിൽ പണമെത്തിയോ? കാനഡയിൽ ഗ്രോസറീസ് ബെനഫിറ്റ് തുക ഇന്ന് അക്കൗണ്ടുകളിലേക്ക്

by Canada Varthakal
October 5, 2026
Jupiter behind Moon
Canada

കാനഡയിൽ നാളെ അപൂർവ്വ ആകാശക്കാഴ്ച: ചന്ദ്രന് പിന്നിൽ വ്യാഴം മറയും; തത്സമയം കാണാം

by Canada Varthakal
October 5, 2026
Medical Transport Jet Crash
Canada

മെഡിക്കൽ വിമാനാപകടം: തിരച്ചിൽ അവസാനിപ്പിച്ച് കോസ്റ്റ് ഗാർഡ്; ആറുപേരും മരിച്ചതായി വിമാനക്കമ്പനി

by Canada Varthakal
October 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.