Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

ഫിഫയില്‍ പുതിയ തീരുമാനമെടുക്കല്‍ രീതി; തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇന്‍ഫാന്റിനോ

Canada Varthakal by Canada Varthakal
September 24, 2026
in Sports
Reading Time: 1 min read
FIFA president Gianni Infantino

FIFA President Gianni Infantino attends the Women’s U20 World Cup opener in Poland

ജനീവ: ഫിഫയുടെ തീരുമാനമെടുക്കല്‍ രീതിയില്‍ കൂടുതല്‍ തുറന്ന സമീപനം കൊണ്ടുവരുമെന്ന് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. 4.2 ബില്യണ്‍ ഡോളറിന്റെ ലോകകപ്പ് വാണിജ്യാവകാശ വില്‍പ്പന പദ്ധതിയെച്ചൊല്ലി ഫിഫയില്‍ തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് ഇന്‍ഫാന്റിനോയുടെ പ്രതികരണം.

example pic 11

ഫിഫയുടെ പ്രവര്‍ത്തനവും തീരുമാനമെടുക്കുന്ന രീതിയും സ്വതന്ത്രമായി പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഇന്‍ഫാന്റിനോ ഈ ആഴ്ച അറിയിച്ചിരുന്നു. ഒക്ടോബര്‍ 15-ന് സൂറിച്ചില്‍ ചേരുന്ന 37 അംഗ ഫിഫ കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടക്കും. 211 അംഗ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ഫെഡറേഷനുകളുമായും ആറ് ഭൂഖണ്ഡ ഫുട്‌ബോള്‍ സംഘടനകളുമായും കൂടിയാലോചന നടത്താനും യോഗത്തില്‍ തീരുമാനമുണ്ടാകും.

ADVERTISEMENT

നേരത്തെ ഇന്‍ഫാന്റിനോ മുന്നോട്ടുവച്ച 4.2 ബില്യണ്‍ ഡോളറിന്റെ പദ്ധതി ഫിഫയുടെ വാണിജ്യാവകാശത്തിന്റെ കുറഞ്ഞത് 20 ശതമാനം നിക്ഷേപകര്‍ക്ക് നല്‍കുന്നതായിരുന്നു. ട്രംപിന്റെ മരുമകന്റെ സഹോദരനായ ജോഷ് കുഷ്‌നറുമായി ബന്ധപ്പെട്ട നിക്ഷേപകരാണ് പദ്ധതിക്ക് പിന്നിലുണ്ടായിരുന്നത്. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി പിന്നീട് ഉപേക്ഷിച്ചു.

ALSO READ: ‘ഷോട്ട്ഗണ്‍ കൊണ്ട് എന്നെ വീഴ്ത്താനാകില്ല’; വിമര്‍ശകര്‍ക്ക് മറുപടിയുമായി റൊണാള്‍ഡോ

യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസംഘടനയായ യുവേഫ(UEFA) ഉള്‍പ്പെടെയുള്ള സംഘടനകള്‍ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. ഫിഫയുടെ സാമ്പത്തിക കരുതല്‍ശേഖരത്തില്‍നിന്ന് ഓരോ അംഗ ഫെഡറേഷനും 10 മില്യണ്‍ ഡോളര്‍ വീതം നല്‍കാനാകുമെന്നായിരുന്നു അവരുടെ നിലപാട്.

2027 മാര്‍ച്ച് 18-ന് മൊറോക്കോയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോ വീണ്ടും മത്സരിക്കാനിരിക്കെയാണ് പുതിയ നീക്കം. തീരുമാനങ്ങള്‍ കൂടുതല്‍ ചര്‍ച്ചയിലൂടെയും പരസ്പര ബഹുമാനത്തോടെയും മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഇന്‍ഫാന്റിനോയുടെ നിലപാട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Infantino Promises More Open FIFA Decision-Making’

Tags: FIFAFIFA CouncilFIFA decision-makingfootballGianni Infantinosports news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Muthoot Fincorp BCCI Title Sponsorship
Sports

ഇന്ത്യൻ ക്രിക്കറ്റ് ടൈറ്റിൽ സ്പോൺസർഷിപ്പ് ഇനി മുത്തൂറ്റ് ഫിൻകോർപ്പിന്; കരാർ 2028 വരെ

by Canada Varthakal
September 24, 2026
Cristiano Ronaldo in a Real Madrid jersey
Sports

‘ഷോട്ട്ഗണ്‍ കൊണ്ട് എന്നെ വീഴ്ത്താനാകില്ല’; വിമര്‍ശകര്‍ക്ക് മറുപടിയുമായി റൊണാള്‍ഡോ

by Canada Varthakal
September 24, 2026
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ
Sports

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം: ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.