Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

‘ഡീസൽ കയറ്റുമതി നിരോധിക്കണം’; ആശയത്തെ പിന്തുണച്ച് ട്രംപ്

Canada Varthakal by Canada Varthakal
September 23, 2026
in World
Reading Time: 1 min read
Donald Trump supports US diesel export ban

Trump Supports US Diesel Export Ban

വാഷിങ്ടൺ : ഡീസൽ കയറ്റുമതി നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ധനവില കുതിച്ചുയരുന്നത് തടയുന്നതിന്റെ ഭാഗമായി ചില യു.എസ്. രാഷ്ട്രീയ നേതാക്കൾ ഡീസൽ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാൻ, ഉക്രൈൻ യുദ്ധങ്ങളെ തുടർന്ന് റഷ്യ, സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞത് അമേരിക്കയിലും യൂറോപ്പിലും ഡീസൽ വില റെക്കോർഡ് ഉയരത്തിലെത്താൻ കാരണമായിരുന്നു.

നവംബർ 3-ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചില റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർഥികളും ഉയർന്ന വിലക്കയറ്റത്തിൽ നിന്ന് അമേരിക്കക്കാർക്ക് ആശ്വാസം നൽകാൻ കയറ്റുമതി നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഡീസൽ വിദേശത്തേക്ക് അയക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും രാജ്യത്ത് ആവശ്യത്തിന് ഡീസൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് തന്റെ സഹപ്രവർത്തകരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

മുഴുവനായോ ഭാഗികമായോ കയറ്റുമതി നിരോധനം നടപ്പാക്കുന്നത് സാങ്കേതികമായി എത്രത്തോളം പ്രായോഗികമാണെന്ന് ഭരണകൂടം പരിശോധിച്ചുവരികയാണെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് വ്യക്തമാക്കി. റഷ്യയിലെ റിഫൈനറികൾക്ക് നേരെ ഉക്രൈൻ നടത്തുന്ന ആക്രമണങ്ങളും ഉക്രൈൻ പ്രസിഡന്റുമായി ചർച്ച ചെയ്യുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. റഷ്യയുടെ യുദ്ധത്തിന് പരിഹാരം കാണാനുള്ള വഴികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Continue Reading
Tags: world news
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Sudan army chief Abdel Fattah al-Burhan US visa dispute
World

സുഡാൻ സൈനിക മേധാവിക്ക് യു.എസ്. വിസ നിഷേധിച്ചതായി റിപ്പോർട്ട്; വെടിനിർത്തൽ കരാറിൽ കടുത്ത ഭിന്നത

by Canada Varthakal
September 23, 2026
Mark Carney and Trump
World

‍ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിക്ക് തുടക്കം: കാർണിയും ട്രംപും ഒരേ വേദിയിൽ

by Canada Varthakal
September 22, 2026
Mette Frederiksen and Donald Trump
World

ഗ്രീൻലാൻഡിൽ രണ്ട് ‍സൈനിക താവളങ്ങൾ; കരാറിൽ ഒപ്പുവെച്ച് ‍ ട്രംപ്

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.