കാൽഗറി: കാൽഗറിയിൽ മലയാളി ജിജു മാത്യു അന്തരിച്ചു. 41 വയസായിരുന്നു. മാത്യു ജോണിന്റെയും പരേതയായ സൂസൻ മാത്യുവിന്റെയും മകനാണ്. ദീപു ആൻ മാത്യൂസ് ആണ് ഭാര്യ. ജിയ സൂസൻ മാത്യുവാണ് മകൾ. ജിം ജോൺ മാത്യു, ജിബു തോമസ് മാത്യു എന്നിവർ സഹോദരങ്ങളാണ്.

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 26 ശനിയാഴ്ച ആൽബർട്ടയിലെ കാൽഗറി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും. സംസ്കാര സമയവും മറ്റു കൂടുതൽ വിവരങ്ങളും പിന്നീട് അറിയിക്കും.
ADVERTISEMENT
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Continue Reading








