Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അലർജി ആശങ്ക; കാനഡയിൽ ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Canada Varthakal by Canada Varthakal
September 20, 2026
in Canada
Reading Time: 1 min read
Heinz mayonnaise recalled in Canada over undeclared mustard

Heinz mayonnaise recalled in Canada over undeclared mustard

ഓട്ടവ : അലർജിക്ക് കാരണമാകാവുന്ന ഘടകം ലേബലിൽ രേഖപ്പെടുത്താത്തതിനെ തുടർന്ന് കാനഡയിൽ വിൽക്കുന്ന ഹെയ്ൻസ് ബ്രാൻഡ് മയോണൈസ് തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയ്ക്കായി വിതരണം ചെയ്യുന്ന സിംഗിൾ സെർവ് പാക്കുകളാണ് തിരിച്ചുവിളിച്ചത്.

ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ, ന്യൂ ബ്രൺസ്വിക്, ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ, നോവ സ്കോഷ്യ, ഒന്റാരിയോ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ക്യുബെക്, സസ്കാച്ചെവൻ എന്നീ പ്രവിശ്യകളിലാണ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്തതെന്ന് CFIA അറിയിച്ചു.

ADVERTISEMENT

ലേബലിൽ വ്യക്തമാക്കാത്ത കടുക് (Mustard) അടങ്ങിയിരിക്കാനുള്ള സാധ്യതയാണ് തിരിച്ചുവിളിക്കലിന് കാരണം. കടുകിനോട് അലർജിയുള്ളവർക്ക് ഇത് ആശങ്കയുണ്ടാക്കുന്നതാണ്. CFIAയുടെ അറിയിപ്പ് പ്രകാരം ഇത് ക്ലാസ് III തിരിച്ചുവിളിക്കലാണ്. ഭക്ഷണം കഴിക്കുന്നത് മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവുള്ള വിഭാഗമാണിത്. ആരോഗ്യത്തിന് അപകടസാധ്യതയില്ലെങ്കിലും ഭക്ഷ്യനിയമങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളിൽ Heinz Real Mayonnaise 12.5 മില്ലിലിറ്റർ സിംഗിൾ സെർവ് യൂണിറ്റുകളും, Heinz Mayonnaise 6.25 ലിറ്റർ (500 x 12.5 മില്ലി) പാക്കും ഉൾപ്പെടുന്നു. UPC: 5 7000 0667200 എന്നാണ് നൽകിയിരിക്കുന്നത്. ബെസ്റ്റ് ബിഫോർ തീയതികളായി 2027 മാർച്ച് 27, 2027 മാർച്ച് 28 എന്നിവയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരിച്ചുവിളിക്കൽ കാനഡയിലെ വിവിധ പ്രവിശ്യകളിൽ വിതരണം ചെയ്ത ഈ ഉൽപ്പന്നങ്ങളെയാണ് ബാധിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

French President Emmanuel Macron and Canadian Prime Minister Mark Carney
Canada

ഫ്രാൻസും കാനഡയും കൂടുതൽ അടുക്കുന്നു; ട്രംപുമായുള്ള ഭിന്നതകൾക്കിടെ സഹകരണം ശക്തമാക്കാൻ മാക്രോണും കാർണിയും

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Representative Image
British Columbia

കുടിയേറ്റ നിയമം തിരിച്ചടിയായി, വിദ്യാർത്ഥികളില്ല, സാമ്പത്തിക പ്രതിസന്ധി; കാനഡയിലെ പ്രമുഖ ലാംഗ്വേജ് അക്കാദമി അടച്ചുപൂട്ടി

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.