Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

312 കോടി വാരി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’: ആഘോഷ പോസ്റ്ററിൽ താരങ്ങൾക്ക് പകരം അണിയറപ്രവർത്തകർ

Canada Varthakal by Canada Varthakal
September 18, 2026
in Entertainment
Reading Time: 1 min read
Bhavana Studios

Image credits: screen grab

കൊച്ചി: നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രം 312.50 കോടി രൂപ നേടി മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കളക്ഷൻ റെക്കോർഡ് സ്വന്തമാക്കി. 304 കോടി നേടി ഒന്നാമതായിരുന്ന ‘ലോക: ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ റെക്കോർഡാണ് ഈ ഫാമിലി എന്റർടെയ്‌നർ മറികടന്നത്. ചരിത്രപരമായ ഈ നേട്ടത്തിന് പിന്നാലെ, സാധാരണ വിജയാഘോഷ പോസ്റ്ററുകളിൽ താരങ്ങളുടെ ചിത്രങ്ങൾ നൽകുന്ന രീതിക്ക് പകരം ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററാണ് നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് പുറത്തുവിട്ടിരിക്കുന്നത്.

YFA AD 2 1

സിനിമയുടെ വിജയത്തിന് കാരണക്കാരായ അണിയറപ്രവർത്തകർക്ക് മുന്നിൽ പ്രാധാന്യം നൽകിയ ഈ പോസ്റ്റർ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. സംവിധായകൻ ഗിരീഷ് എ.ഡി, തിരക്കഥാകൃത്ത് കിരൺ ജോസി, നിർമ്മാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഛായാഗ്രാഹകൻ അജ്മൽ സാബു, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ് എന്നിവരാണ് പുതിയ പോസ്റ്ററിലുള്ളത്. സിനിമാ മേഖലയിൽ അപൂർവ്വമായി മാത്രം കാണുന്ന ഇത്തരം ഒരു നീക്കത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ADVERTISEMENT

Also Read: മാറാത്ത അന്തരീക്ഷം: കാനഡയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് എൽ നിനോയോ?

നിവിൻ പോളി, മമിത ബൈജു എന്നിവർക്കൊപ്പം സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. കേരളത്തിലെ തിയേറ്ററുകൾക്ക് പുറമെ തമിഴ്‌നാട്, ആന്ധ്ര-തെലങ്കാന, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലും ചിത്രം വലിയ തരംഗമാണ് സൃഷ്ടിച്ചത്. നിലവിൽ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ തുക നേടിയ മലയാള ചിത്രമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പ്രദർശനം തുടരുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Ahaana and Nimish
Kerala

പ്രണയ സാഫല്യം; അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി

by Canada Varthakal
September 15, 2026
UPI payments up to ₹2,000 remain free
Entertainment

UPI ഇടപാടുകൾക്ക് ആശ്വാസം; ₹2,000 വരെയുള്ള പേയ്‌മെന്റുകൾക്ക് ചാർജില്ല, കേന്ദ്ര സർക്കാർ ഉത്തരവിറക്കി

by Canada Varthakal
September 15, 2026
Meenakshi and Dileep
Entertainment

വേദിയിൽ ആടിത്തിമർത്ത് ദിലീപും മീനാക്ഷിയും: അച്ഛന്റെയും മകളുടെയും തകർപ്പൻ ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

by Canada Varthakal
September 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.