Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

85 ലക്ഷം രൂപയുടെ ദുബായ് ഇടപാട്; വീണ കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇഡി

Canada Varthakal by Canada Varthakal
September 14, 2026
in Kerala
Reading Time: 1 min read
ED alleges Veena T ₹85 lakh Dubai transaction

Veena T Dubai Transaction ED Investigation

തിരുവന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിജിപിക്ക് അയച്ച കത്തിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി ദുബായിലേക്ക് 85 ലക്ഷം രൂപ കടത്തിയെന്നാണ് ഇഡിയുടെ കത്തിലുള്ളത്. കള്ളപ്പണം വെളുപ്പിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്നും, വീണ സ്വന്തം കൈപ്പടയില്‍ എഴുതിയ പണമിടപാടിന്റെ കുറിപ്പുകള്‍ ഇതിനൊപ്പമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

കേസിൽ മുഹമ്മദ് റിയാസിനെതിരെ ഹസന്‍ വാരിസ് നിര്‍ണായക മൊഴി നല്‍കിയിട്ടുണ്ടെന്നും ഇഡി കട്ടില്‍ പറയുന്നു. ഹവാല ഏജന്റായ സുബൈര്‍ കരുവാംപോയില്‍ വഴിയാണ് അഞ്ചുതവണയായി പണം കടത്തിയത്. 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ ഇത്തരത്തില്‍ മൊത്തം ഒരു കോടി ഇരുപത് ലക്ഷം രൂപ കടത്തിയെന്നാണ് ഹസന്‍ വാരിസിന്റെ മൊഴിയിലുള്ളത്. ദുബായിലുള്ള ഫൈജാസ് എന്ന വ്യക്തിക്ക് പണം കൈമാറാനായിരുന്നു പ്രധാന നിര്‍ദേശം.

ADVERTISEMENT

റിയാസിന്റെ നിര്‍ദേശപ്രകാരമാണ് പലരും തനിക്ക് പണം തന്നതെന്നും ഹസന്‍ വാരിസ് മൊഴി നല്‍കിയിട്ടുണ്ട്. ഈ ഹവാല ഇടപാടുകളെ സംബന്ധിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ ഹസന്‍ വാരിസിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാടുകളും അനധികൃത പണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതായും, വിഷയം ഗൗരവമായി കണ്ട് നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഇഡി ഡിജിപിക്ക് അയച്ച കറ്റില്‍ ആവശ്യപ്പെടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: kerala
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Kerala University
Kerala

ക്യാമ്പസ് രാഷ്ട്രീയത്തിന് മൂക്കുകയറിടാൻ കേരള സർവകലാശാല; കരട് മാർഗരേഖയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

by Canada Varthakal
September 20, 2026
Anto Augustine arrested in illegal liquor stock case
Kerala

അനധികൃത മദ്യശേഖരം: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

by Canada Varthakal
September 16, 2026
SIT investigation into Reporter TV office search
Kerala

റിപ്പോർട്ടർ ഓഫീസിൽ പ്രവേശിച്ചത് എന്തിന്? വിശദീകരണവുമായി എസ്ഐടി; കമ്പനിയും പ്രതിയെന്ന് നിലപാട്

by Canada Varthakal
September 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.