Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

റൈഡോ നദിയിൽ കാർ മുങ്ങി: മിന്നൽ രക്ഷാപ്രവർത്തനവുമായി നാട്ടുകാർ

Canada Varthakal by Canada Varthakal
September 6, 2026
in Canada
Reading Time: 1 min read
Emergency crews respond to Friday morning's single-vehicle crash at the corner of Riverside Drive and Walkley Road. Thanks to the quick efforts of several bystanders

Emergency crews respond to Friday morning's single-vehicle crash at the corner of Riverside Drive and Walkley Road. Thanks to the quick efforts of several bystanders

ഓട്ടവ: നദിയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് രണ്ടുപേരെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. കാനഡയിലെ ഓട്ടോവയിൽ വെള്ളിയാഴ്ച രാവിലെ 5:50-ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട എസ്‌യുവി റിവർസൈഡ് ഡ്രൈവ്, വാക്ക്ലി റോഡ് കവലയ്ക്ക് സമീപമുള്ള ലൈറ്റ് പോസ്റ്റിൽ ഇടിച്ച് റൈഡോ നദിയിലേക്ക് മറിയുകയായിരുന്നു.

DOCX 1 1

പ്രഭാതസവാരിക്കിറങ്ങിയ ലെസ്ലി ടോംലിൻസൺ എന്ന യുവതിയും സമീപവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടം കണ്ട ഉടൻ തന്നെ അടുത്തുള്ള വീട്ടിലെ സ്ത്രീ അടിയന്തര സഹായത്തിനായി 911-ൽ വിവരമറിയിച്ചു. പുറകെ വന്ന കാറിലുണ്ടായിരുന്ന യുവതി നദിയിലേക്ക് ചാടിയിറങ്ങി ഡ്രൈവറെ പുറത്തെത്തിച്ചു. എന്നാൽ കാറിലുണ്ടായിരുന്ന യാത്രക്കാരന് നീന്തൽ അറിയില്ലായിരുന്നു. ഇതുകണ്ട മുൻ ലൈഫ് ഗാർഡ് കൂടിയായ ലെസ്ലി ഉടൻ തന്നെ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

ADVERTISEMENT

Also Read : റഷ്യയ്ക്ക് പിന്നാലെ ഉക്രെയ്ൻ; പുടിനുമായി ചർച്ച നടത്തി യുഎസ് സംഘം കീവിലേക്ക്

കാർ പൂർണമായി വെള്ളത്തിൽ മുങ്ങുന്നതിന് തൊട്ടുമുമ്പ് ലെസ്ലി യാത്രക്കാരനെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. വിവരമറിഞ്ഞ് പാരാമെഡിക്‌സും ഓട്ടോവ ഫയർഫോഴ്‌സും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. ഇരുവർക്കും പരിക്കുകളില്ലാത്തതിനാൽ ഉടൻ തന്നെ വിട്ടയച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Trump took to social media to say that the currency exchange rate between the countries is ‘unacceptable’
Canada

ഡോളർ മൂല്യത്തിൽ കളി വേണ്ട! കാനഡയ്‌ക്കെതിരെ കടുപ്പിച്ച് ട്രംപ്, വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്

by Canada Varthakal
September 6, 2026
Representative image
Canada

Service Canada Benefit Payments സർവീസ് കാനഡ സെപ്റ്റംബർ പേയ്‌മെന്റ്; തീയതികളും പുതിയ നിരക്കുകളും അറിയാം

by Canada Varthakal
September 6, 2026
Representative image
Canada

Canada Happiness Index കനേഡിയൻസ് ഹാപ്പിയാണ്; ‘ഹാപ്പിനസ് ഇൻഡക്സിൽ’ ഒന്നാമത് ഈ പ്രൊവിൻസ്

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.