Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

SINP 2026 സസ്കാച്വാൻ പിഎൻപി: ഈ മേഖലകളിലെ ജീവനക്കാർക്ക് PR അവസരം; സെപ്റ്റംബറിൽ 550 ഒഴിവുകൾ

Canada Varthakal by Canada Varthakal
September 5, 2026
in Canada, Immigration, Saskatchewan
Reading Time: 1 min read
saskatchewan

saskatchewan

സസ്കാച്വാൻ: സസ്കാച്വാൻ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (SINP) തങ്ങളുടെ ക്യാപ്ഡ് മേഖലകളിലെ തൊഴിലുടമകൾക്കായി ഈ വർഷത്തെ അവസാന ഇമിഗ്രേഷൻ അവസരം പ്രഖ്യാപിച്ചു. മുൻപ് നവംബർ 2-ന് നടത്താനിരുന്ന ഇൻടേക്ക് റദ്ദാക്കിക്കൊണ്ടാണ് സെപ്റ്റംബർ 14, 15 തീയതികളിലായി ആകെ 550 നോമിനേഷൻ സ്പോട്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ‘ആദ്യം എത്തുന്നവർക്ക് ആദ്യം’ എന്ന അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന ഈ അവസരത്തിൽ റീട്ടെയിൽ, ട്രേഡ് മേഖലയ്ക്ക് 175 ഒഴിവുകളും ട്രക്കിംഗ് മേഖലയ്ക്ക് 150 ഒഴിവുകളും സെപ്റ്റംബർ 14-ന് രാവിലെ 9:30 മുതൽ ലഭ്യമാകും. അന്നേ ദിവസം ഉച്ചയ്ക്ക് 1:30-ന് അക്കൊമഡേഷൻ രംഗത്തേക്ക് 50 ഒഴിവുകളിലേക്കും, സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1:30-ന് ഫുഡ് സർവീസ് മേഖലയിലെ 175 ഒഴിവുകളിലേക്കും അപേക്ഷ സമർപ്പിക്കാം.

EHOUSE AD 2

നിലവിലുള്ള വർക്ക് പെർമിറ്റിൽ ആറു മാസമോ അതിൽ കുറവോ മാത്രം കാലാവധിയുള്ള ജീവനക്കാർക്കായി മാത്രമേ തൊഴിലുടമകൾക്ക് എംപ്ലോയർ പൊസിഷൻ അസസ്മെന്റ് (EPA) സമർപ്പിക്കാൻ സാധിക്കൂ. ഒരു അപേക്ഷയിൽ പരമാവധി മൂന്ന് ഒഴിവുകൾ വരെ ഉൾപ്പെടുത്താം. അപേക്ഷ സമർപ്പിച്ച ശേഷം ജീവനക്കാരന് 10 ദിവസത്തിനകം വിവരങ്ങൾ പരിശോധിച്ചു സ്ഥിരീകരിക്കാനും, പ്രാഥമിക അനുമതി ലഭിച്ചാൽ നോമിനേഷൻ അപേക്ഷ നൽകാൻ 60 ദിവസത്തെ സമയവും ലഭിക്കും.

ADVERTISEMENT

ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ

ഈ വർഷം ഇതുവരെ 1,262 ക്യാപ്ഡ് പൊസിഷനുകൾ പ്രവിശ്യ നികത്തിയിട്ടുണ്ട്. 2026-ലെ മൊത്തം 4,761 നോമിനേഷൻ വിഹിതത്തിൽ ജൂൺ 30 വരെ 2,628 എണ്ണം നൽകിക്കഴിഞ്ഞു. സീറ്റുകൾ മിനിറ്റുകൾക്കകം പൂർത്തിയാകാൻ സാധ്യതയുള്ളതിനാൽ തൊഴിലുടമകൾ മുൻകൂട്ടി വിവരങ്ങൾ തയാറാക്കി വെക്കേണ്ടതാണ്. അതേസമയം ക്യാപ്ഡ് അല്ലാത്ത മറ്റ് മേഖലകളിലുള്ളവർക്ക് ഏതു സമയത്തും അപേക്ഷകൾ സമർപ്പിക്കാം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadaCanada Immigrationcanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Trump took to social media to say that the currency exchange rate between the countries is ‘unacceptable’
Canada

ഡോളർ മൂല്യത്തിൽ കളി വേണ്ട! കാനഡയ്‌ക്കെതിരെ കടുപ്പിച്ച് ട്രംപ്, വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്

by Canada Varthakal
September 6, 2026
Representative image
Canada

Service Canada Benefit Payments സർവീസ് കാനഡ സെപ്റ്റംബർ പേയ്‌മെന്റ്; തീയതികളും പുതിയ നിരക്കുകളും അറിയാം

by Canada Varthakal
September 6, 2026
Representative image
Canada

Canada Happiness Index കനേഡിയൻസ് ഹാപ്പിയാണ്; ‘ഹാപ്പിനസ് ഇൻഡക്സിൽ’ ഒന്നാമത് ഈ പ്രൊവിൻസ്

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.