Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകം: മുൻവൈരാഗ്യമില്ലാതെ സൗഹൃദം നടിച്ച് ക്രൂരകൃത്യം; പ്രതി ജയിലിലെന്ന് സൂചന

Canada Varthakal by Canada Varthakal
September 1, 2026
in World
Reading Time: 1 min read
കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകം: മുൻവൈരാഗ്യമില്ലാതെ സൗഹൃദം നടിച്ച് ക്രൂരകൃത്യം; പ്രതി ജയിലിലെന്ന് സൂചന

കാലിഫോര്‍ണിയ: കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരേ അപ്പാർട്ട്‌മെന്റിൽ ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്തുക്കളായ ആൻ മേരി മാത്യു, അഞ്ജന എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് തലേദിവസം പോലും ഇവർ ഒരുമിച്ച് സിനിമ കാണുകയും സൗഹൃദം പങ്കിടുകയും ചെയ്തിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. സംഭവം നടക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് ആൻ മേരി 10 കിലോമീറ്റർ അകലെയുള്ള മറ്റൊരു ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. കൊലപാതകം നടന്ന ദിവസം ആൻ മേരിയുടെ ഫ്ലാറ്റിലെത്തിയ പ്രതി അനിലയെ യാതൊരു സംശയവുമില്ലാതെ വളരെ സന്തോഷത്തോടെയാണ് ആൻ സ്വീകരിച്ചത്. ബന്ധുവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ആൻ അനിലയെ സ്വീകരിച്ചതെന്നും ഇരുവരും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും ഫോൺ സംഭാഷണത്തിൽ നിന്ന് വ്യക്തമായതായി ബന്ധു വെളിപ്പെടുത്തി. ഫ്ലാറ്റിൽ വച്ച് കുത്തേറ്റ് രക്തം വാർന്ന നിലയിലാണ് പിന്നീട് ആൻ മേരിയെ കണ്ടെത്തിയത്.

WhatsApp Image 2026 08 03 at 2.33.05 AM 7

ആൻ മേരിയെ കൊലപ്പെടുത്തിയ ശേഷം അനില തങ്ങൾ നേരത്തെ ഒരുമിച്ച് താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലേക്ക് എത്തുകയായിരുന്നു. ഓണാഘോഷത്തിനായി തയ്ക്കാൻ നൽകിയിരുന്ന വസ്ത്രങ്ങൾ കിട്ടിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അഞ്ജനയെ ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തിയത്. മുൻപ് പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ യാതൊരു അസ്വാഭാവികതയും തോന്നാതെയാണ് അഞ്ജന താഴേക്ക് പോയതെന്ന് ഭർത്താവ് വ്യക്തമാക്കി. താഴെയെത്തിയ അഞ്ജനയെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ജന കൊല്ലപ്പെട്ട വിവരം അറിയിക്കാനായി ആൻ മേരിയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഭർത്താവ് ഫ്ലാറ്റിൽ നേരിട്ടെത്തിയപ്പോഴാണ് ആൻ മേരിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആനിന്റെ മൊബൈൽ ഫോൺ പ്രതി കൊണ്ടുപോയതായാണ് സംശയിക്കുന്നത്.

ADVERTISEMENT

കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ജോലി നഷ്ടപ്പെട്ടതിലും വർക്ക് പെർമിറ്റിന്റെ കാലാവധി അവസാനിച്ചതിലും അനില മാനസികമായി അസ്വസ്ഥയായിരുന്നുവെന്നാണ് പ്രാഥമിക സൂചനകൾ. കൃത്യം നടത്തിയ അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സാന്താ ക്ലാര ജയിലിലേക്ക് മാറ്റിയതായാണ് വിവരം.
കൊല്ലപ്പെട്ട യുവതികളിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. രണ്ടാമത്തെയാളുടെ പോസ്റ്റ്‌മോർട്ടം വ്യാഴാഴ്ച നടക്കും. എംബസിയിലെ ഔദ്യോഗിക രേഖകൾ പൂർത്തിയാക്കി ഈയാഴ്ച അവസാനത്തോടെ ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

California Malayali Women Murder: Friend Turned Killer

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq


Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് പാടില്ല: ഷാങ്ഹായ് ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ആഞ്ഞടിച്ച് മോദി
World

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് പാടില്ല: ഷാങ്ഹായ് ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ആഞ്ഞടിച്ച് മോദി

by Canada Varthakal
September 1, 2026
ഹോർമൂസിൽ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ആക്രമണം; പശ്ചിമേഷ്യൻ സമുദ്രപാതയിൽ വീണ്ടും ആശങ്ക
World

ഹോർമൂസിൽ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ആക്രമണം; പശ്ചിമേഷ്യൻ സമുദ്രപാതയിൽ വീണ്ടും ആശങ്ക

by Canada Varthakal
September 1, 2026
Congo Ebola Outbreak
World

എബോള ഭീതിയിൽ കോംഗോ: മരണസംഖ്യ 2,900 കടന്നു; ആശങ്കയിൽ ലോകം

by Canada Varthakal
August 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.