Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

വിദേശ വിദ്യാർത്ഥികൾക്ക് എട്ടിന്റെപണി! ഇന്റേൺഷിപ്പ് അനുമതികൾ കർശനമാക്കി ട്രംപ് ഭരണകൂടം

Canada Varthakal by Canada Varthakal
August 28, 2026
in World
Reading Time: 1 min read
Trump Tightens Internship Rules for International Students

Trump internship rules affect international students as US universities face stricter oversight of CPT work authorization.

വാഷിങ്ടൺ : അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് വർക്ക് പെർമിറ്റുകൾ കർശനമായി നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. ഇതുസംബന്ധിച്ച് യുണിവേഴ്സിറ്റികൾക്ക് ഫെഡറൽ സർക്കാർ ഔദ്യോഗിക നിർദ്ദേശം (മെമ്മോ) കൈമാറി. വ്യവസ്ഥകൾ പാലിക്കാത്ത കോളേജുകളുടെ വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള അംഗീകാരം റദ്ദാക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 24-ന് പുറത്തിറക്കിയ ഫെഡറൽ മെമ്മോയിലാണ് ഈ കാര്യങ്ങൾ ഉള്ളത്. കരിക്കുലത്തിന്റെ ഭാഗമായുള്ള പരിശീലനങ്ങൾക്ക് മാത്രമായി അനുവദിക്കുന്ന ‘കർക്കുലർ പ്രാക്ടിക്കൽ ട്രെയിനിങ്’ (CPT) അനുമതികളിൽ ചട്ടലംഘനങ്ങൾ വർധിച്ചതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ കീഴിലുള്ള സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം നിരീക്ഷിച്ചിട്ടുണ്ടെന്ന് മെമ്മോയിൽ ചൂണ്ടിക്കാണിക്കുന്നു.

ADVERTISEMENT

നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള സർട്ടിഫിക്കേഷൻ നഷ്ടപ്പെട്ടേക്കാമെന്നും മെമ്മോ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതേത്തുടർന്ന് ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാല (യു.സി.എൽ.എ), ബെർക്ലിയിലെ കാലിഫോർണിയ സർവകലാശാല (യു.സി. ബെർക്ലി) ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ചില വർക്ക് ഓതറൈസേഷൻ അപേക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

പുതിയ ഫെഡറൽ മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ കർശന സ്വഭാവമുള്ളതാണെന്ന് യു.സി. ബെർക്ലിയുടെ അന്താരാഷ്ട്ര കാര്യ ഓഫീസ് വ്യക്തമാക്കി. ബി ഡിഗ്രിക്ക് ആവശ്യമായ സി.പി.ടി നടപടികൾ സാധാരണ പോലെ തുടരുമെന്നും എന്നാൽ മറ്റ് ചില അപേക്ഷകൾ സമീപഭാവിയിൽ പരിഗണിക്കാൻ സാധ്യതയില്ലെന്നും അധികൃതർ അറിയിച്ചു. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ആവശ്യമായ നിയമോപദേശം തേടി വരിവരിയായി പുതിയ നടപടിക്രമങ്ങൾ രൂപീകരിക്കുമെന്നും സർവകലാശാലാ അധികൃതർ വ്യക്തമാക്കി.

അതേസമയം, നിലവിലുള്ള ചട്ടങ്ങളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പ്രതികരിച്ചു. ട്രംപ് ഭരണകൂടത്തിന് കീഴിൽ ഈ സംവിധാനത്തിന്റെ ദുരുപയോഗം അനുവദിക്കില്ലെന്നും കോളേജുകളും തൊഴിലുടമകളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പലതാരത്തിലുള്ള പ്രതിഷേധങ്ങളുടെയും വൈവിധ്യ നയങ്ങളുടെയും പശ്ചാത്തലത്തിൽ ഇതിനകം തന്നെ സർവകലാശാലകളെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം വിവിധ അന്വേഷണങ്ങളും ഫണ്ടിംഗ് തടയലുകളും നടപ്പിലാക്കി വരുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: Donald Trumpworld news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

america and iran
World

ട്രംപ് സമാധാന പദ്ധതി തള്ളിയതിനെത്തുടർന്ന് നയതന്ത്ര പരിഹാരത്തിൽ ഉറച്ചുനിന്ന് ഇറാൻ; ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നു

by Canada Varthakal
September 27, 2026
Trump and Iran President
World

അമേരിക്കയുമായുള്ള ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇറാൻ പ്രസിഡന്റ്; ഹോർമൂസ് കടലിടുക്ക് റോഡ്മാപ്പ് തള്ളി ട്രംപ്

by Canada Varthakal
September 27, 2026
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും
World

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും

by Canada Varthakal
September 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.