Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Bank of Canada Private credit; സ്വകാര്യ വായ്പാ മേഖലയിൽ 500 കോടി ഡോളറിന്റെ നിക്ഷേപം: കനേഡിയൻ സാമ്പത്തിക രംഗത്ത് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് കാനഡ

Canada Varthakal by Canada Varthakal
August 23, 2026
in Canada
Reading Time: 1 min read
BANK OF CANADA

BANK OF CANADA

ഒന്റാരിയോ; കാനഡയിലെ പ്രധാന ബാങ്കുകളും നിക്ഷേപകരും ബാങ്കിംഗ് ഇതര ‘പ്രൈവറ്റ് ക്രെഡിറ്റ്’ (സ്വകാര്യ വായ്പ) മേഖലയിൽ അര ട്രില്യൺ (500 ശതകോടി) ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും, സാമ്പത്തിക സുതാര്യതക്കുറവ് മൂലം ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയായേക്കാമെന്നും ബാങ്ക് ഓഫ് കാനഡ റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നു. ബാങ്കുകളിൽ നിന്ന് നേരിട്ടല്ലാതെ അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ, പെൻഷൻ ഫണ്ടുകൾ എന്നിവ വഴി വൻകിട-ഇടത്തരം കമ്പനികൾ വായ്പയെടുക്കുന്ന ഈ രീതി അതിവേഗം വളരുകയാണ്.

WhatsApp Image 2026 08 19 at 2.45.23 AM 1

2008-ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം പരമ്പരാഗത ബാങ്കുകൾ വായ്പാ നിബന്ധനകൾ കർശനമാക്കിയതോടെയാണ് വേഗത്തിലും ഉദാരവ്യവസ്ഥകളിലും ലഭിക്കുന്ന ഈ സ്വകാര്യ വായ്പകളിലേക്ക് ബിസിനസുകൾ തിരിഞ്ഞത്. കാനഡയിലെ പ്രാദേശിക വായ്പകളിൽ ഇതിന്റെ പങ്ക് 15 ശതമാനത്തിൽ ഒതുങ്ങിനിൽക്കുന്നുണ്ടെങ്കിലും, കനേഡിയൻ നിക്ഷേപകർ അമേരിക്കൻ വിപണിയിലെ പ്രൈവറ്റ് ക്രെഡിറ്റ് ഫണ്ടുകളിൽ വൻതുക ഇറക്കിയിട്ടുണ്ട്.

ADVERTISEMENT

ALSO READ ;  50% താരിഫിന് പിന്നാലെ നിർണായക നീക്കം; വ്യാപാരികളെ സഹായിക്കാൻ രണ്ട് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ക്യുബെക്ക്

കൃത്യമായ റെഗുലേറ്ററി മാനദണ്ഡങ്ങളോ റിപ്പോർട്ടിംഗ് രീതികളോ ഇല്ലാത്ത അടച്ചിട്ട മുറികളിലെ വായ്പാ ഇടപാടുകൾ തിരിച്ചടിയായാൽ, അത് ബാങ്കുകളിലേക്കും വ്യാപിക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിൽ ഫസ്റ്റ് ബ്രാൻഡ്സ് ഗ്രൂപ്പ് ഉൾപ്പെടെയുള്ള വൻകിട കമ്പനികളുടെ തകർച്ചയും കാനഡയിലെ ചില റിയൽ എസ്റ്റേറ്റ് ഫണ്ടുകൾ നിക്ഷേപകർ പണം പിൻവലിക്കുന്നത് താൽക്കാലികമായി തടഞ്ഞതും ഈ വിപണിയിലെ അപകടസാധ്യത വ്യക്തമാക്കുന്നുണ്ട്. ഒരു വലിയ സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ഈ പുതിയ വായ്പാ രീതിക്ക് ശേഷിയുണ്ടോ എന്ന് പരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും കടുത്ത നിരീക്ഷണം ആവശ്യമാണെന്നാണ് കേന്ദ്ര ബാങ്കിന്റെ നിഗമനം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Nijjar Murder
Canada

കാനഡയിലെ നിജ്ജർ വധകേസ്: കുറ്റം സമ്മതിച്ച് ഗാങ്സ്റ്റർ ഗോൾഡി ബ്രാർ; ഓഡിയോ സന്ദേശം പുറത്ത്

by Canada Varthakal
August 23, 2026
US-Canada Trade Talks
Canada

വാതിലുകൾ കൊട്ടിയടച്ച് യു.എസ്! കാനഡയുമായി പുതിയ ചർച്ചകൾക്കില്ലെന്ന് അമേരിക്ക

by Canada Varthakal
August 23, 2026
Canada-US Trade War
Canada

അമേരിക്കയുമായുള്ള വ്യാപാര തർക്കം മുറുകുന്നു; കാർണിയുടെ തീരുമാനത്തിന് പിന്തുണയുമായി കാനഡക്കാർ

by Canada Varthakal
August 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.