Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

Reza Pahlavi:ഇറാൻ മുൻ കിരീടാവകാശി കാനഡയിലേക്ക്; റെസ പഹ്‌ലവിയെ ക്ഷണിച്ച് പൊയ്ലിവർ

Canada Varthakal by Canada Varthakal
August 20, 2026
in ottawa
Reading Time: 1 min read
REZA PAHLAVI

Iran’s Former Crown Prince Invited to Canada by Poilievre

ഓട്ടവ: ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവിയെ കാനഡ സന്ദർശിക്കാൻ ക്ഷണിച്ച് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയർ പൊയ്ലിവർ. ഇറാനിൽ ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന് നേതൃത്വം നൽകാൻ തയ്യാറാണെന്ന് പറയുന്ന പഹ്‌ലവിയുമായി പൊയ്ലിവർ ഓൺലൈനായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.

ബ്രിട്ടിഷ് കൊളംബിയയിൽ ഓഗസ്റ്റ് 15ന് നടന്ന ‘Persian Town Hall’ പരിപാടിയിലാണ് പൊയ്ലിവർ പഹ്‌ലവിയെ കാനഡയിലേക്ക് ക്ഷണിച്ചത്. എന്നാൽ പഹ്‌ലവിയെ ഇറാന്റെ ഭാവി നേതാവായി പിന്തുണയ്ക്കുന്നതാണ് ഈ ക്ഷണമെന്ന് അർഥമില്ലെന്നും പൊയ്ലിവർ വ്യക്തമാക്കി. ഇറാന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാൻ ഭരിച്ചിരുന്ന ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനാണ് 65കാരനായ റെസ പഹ്‌ലവി. നിലവിൽ അമേരിക്കയിൽ കഴിയുന്ന പഹ്‌ലവി, ഇറാനെ ജനാധിപത്യത്തിലേക്ക് നയിക്കാൻ താനാണ് അനുയോജ്യനെന്ന് അവകാശപ്പെടുന്നു. എന്നാൽ അദ്ദേഹത്തിന് ഇറാനിയൻ സമൂഹത്തിൽ പിന്തുണയ്ക്കുന്നവർക്കൊപ്പം എതിർപ്പുള്ളവരുമുണ്ട്.

ALSO READ: 50-ൽ നിന്ന് 25 ശതമാനത്തിലേക്ക്! കാനഡയ്ക്ക് ആശ്വാസമായി യുഎസിന്റെ താരിഫ് ഇളവുകൾ

അതേസമയം, പഹ്‌ലവിയെ ഇറാനിയൻ ജനതയുടെ പ്രതിനിധിയായി കാനഡ അംഗീകരിച്ചിട്ടില്ല. ഇറാനിലെ ഏതെങ്കിലും പ്രതിപക്ഷ നേതാവിനെ കാനഡ പിന്തുണയ്ക്കുന്നില്ലെന്നും രാജ്യത്തിന്റെ ഭാവി ഇറാനിലെ ജനങ്ങൾ തന്നെ തീരുമാനിക്കണമെന്നുമാണ് ഫെഡറൽ സർക്കാരിന്റെ നിലപാട്. പൊയ്ലിവറും പഹ്‌ലവിയും തമ്മിലുള്ള ഓൺലൈൻ കൂടിക്കാഴ്ചയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Aaron Gilpin Ottawa police warning
ottawa

ഇയ്യാളെ കണ്ടാൽ ഉടൻ പൊലീസിനെ വിളിക്കണം; ജനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശവുമായി ഓട്ടവ പൊലീസ്

by Canada Varthakal
August 21, 2026
Ottawa shoplifting operation
ottawa

ഡൗൺടൗൺ ഓട്ടവയിൽ തുടർച്ചയായ കവർച്ച: പൊലീസിന്റെ പ്രത്യേക ഓപ്പറേഷനിൽ 17 പേർ പിടിയിൽ

by Canada Varthakal
August 20, 2026
Ottawa parking scam
ottawa

ഓട്ടവയിൽ വൻ പാർക്കിംഗ് തട്ടിപ്പ്: ഇരയായത് 20-ലേറെ പേർ, മുന്നറിയിപ്പുമായി പൊലീസ്

by Canada Varthakal
August 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.