Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

അഭിനയത്തിന് ബ്രേക്ക്; രാഷ്ട്രീയം, നിർമ്മാണം… പുതിയ വേഷങ്ങളിലേക്ക് ചുവടുവെക്കാൻ തൃഷ!

Canada Varthakal by Canada Varthakal
August 18, 2026
in Entertainment
Reading Time: 1 min read
Actress Trisha

Actress Trisha

ചെന്നൈ: തെന്നിന്ത്യൻ നടി തൃഷ കൃഷ്ണൻ അഭിനയത്തിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ കരാർ ഒപ്പുവെച്ച സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും ഇടവേളയെന്നാണ് സൂചന.

വർഷങ്ങളായി സിനിമയിൽ സജീവമായ തൃഷയുടെ ഈ തീരുമാനം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാൽ അഭിനയം പൂർണമായി ഉപേക്ഷിക്കാനുള്ള തീരുമാനമല്ല ഇതെന്നാണ് താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. വ്യക്തിപരമായ കാര്യങ്ങൾക്കും യാത്രകൾക്കുമായി കുറച്ചുകാലം സിനിമയിൽ നിന്ന് മാറിനിൽക്കാനാണ് താരത്തിന്റെ തീരുമാനമെന്നാണ് വിവരം.

ADVERTISEMENT

അഭിനയത്തിന് പുറമെ സിനിമാ നിർമാണ രംഗത്തും രാഷ്ട്രീയത്തിലും കൂടുതൽ ശ്രദ്ധ നൽകാൻ തൃഷ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ താരത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

സൂര്യ നായകനായ ‘കറുപ്പ്’ ആണ് തൃഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ‘ഗർജനൈ’, ‘ചതുരംഗ വേട്ടൈ 2’ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ചിരഞ്ജീവി നായകനാകുന്ന തെലുങ്ക് ചിത്രം ‘വിശ്വംഭര’യും തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

🍁 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: Actress Trisha
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Bigg Boss
Entertainment

ലോകപ്രശസ്ത ‘ബിഗ് ബ്രദർ’ എങ്ങനെ ഇന്ത്യയിൽ ‘ബിഗ് ബോസ്’ ആയി? പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ദീപക് ധർ

by Canada Varthakal
August 20, 2026
Mohanlal Jude Anthany
Entertainment

മോഹൻലാൽ – ജൂഡ് ആന്റണി കൂട്ടുക്കെട്ട് വീണ്ടും; സോഷ്യൽ മീഡിയയിൽ സർപ്രൈസ് പ്രഖ്യാപനവുമായി മോഹൻലാൽ

by Canada Varthakal
August 16, 2026
സൂര്യ – മമിത ബൈജു ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ തിയറ്ററുകളിൽ
Entertainment

സൂര്യ – മമിത ബൈജു ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ തിയറ്ററുകളിൽ

by Canada Varthakal
August 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.