Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ടെക്സസിൽ അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു: രണ്ടു സൈനികർക്ക് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
August 12, 2026
in World
Reading Time: 1 min read
US Army Apache helicopter

Image credits -All clear aerospace

ടെക്സസ്: സെൻട്രൽ ടെക്സസിൽ അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ഫോർട്ട് ഹുഡ് സൈനിക ക്യാമ്പിൽ നിന്നുള്ള എഎച്ച്-64 അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററാണ് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.33-ഓടെ സലാഡോ ഗ്രാമത്തിന് സമീപമുള്ള കൃഷിയിടത്തിൽ തകർന്നു വീണത്.

ADVERTISEMENT

അപകടസ്ഥലത്തു വച്ചുതന്നെ രണ്ടുപേരും മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.

അപകടവിവരമറിഞ്ഞ് പോലീസ് സംഘം സംഭവസ്ഥലത്തെത്തുമ്പോൾ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾക്കൊപ്പം വലിയ രീതിയിൽ തീപടർന്നു പിടിച്ചിരുന്നതായി ബെൽ കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് ക്ലിഫ് കോൾമാൻ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അപകട കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചതായും യുഎസ് ആർമി അറിയിച്ചു.

സംഭവസ്ഥലം സുരക്ഷിതമാക്കുന്നതിനും പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾക്കുമാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ഒന്നാം കവലറി ഡിവിഷൻ ആക്ടിങ് കമാൻഡിങ് ജനറൽ ബ്രിഗേഡിയർ ജനറൽ ഈതൻ ഡൈവൻ വ്യക്തമാക്കി. കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളോടൊപ്പം നിൽക്കുന്നുവെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് ആർമിയുടെ മുന്നണിപ്പോരാട്ടങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായി ഉപയോഗിക്കുന്ന രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററാണ് എഎച്ച്-64 അപ്പാച്ചെ.

US military helicopter crashes in Texas: Two soldiers die tragically

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

donald trump
World

Trump New Tariffs: ട്രംപിന്റെ തീരുവ: കാനഡയിൽ ഭിന്നതയ്ക്ക് വഴിയൊരുങ്ങുമോ?

by Canada Varthakal
August 13, 2026
Trump-Iran
World

ട്രംപ് മാറും വരെ പോരാട്ടം തുടരും; നിലപാട് കടുപ്പിച്ച് ഇറാൻ

by Canada Varthakal
August 13, 2026
US Department
World

‘ബർത്ത് ടൂറിസ’ത്തിന് പിന്നാലെ വ്യാജ വിവാഹങ്ങൾക്കും പൂട്ട്; കുടിയേറ്റ തട്ടിപ്പിൽ 11 പേർക്കെതിരെ കേസ് എടുത്ത് യുഎസ്

by Canada Varthakal
August 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.