Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

5 വർഷത്തെ കാത്തിരിപ്പ്; മാതാപിതാക്കളെ ഞെട്ടിച്ച് കാനഡയിൽ നിന്ന് ഇന്ത്യൻ യുവാവിന്റെ സർപ്രൈസ് എൻട്രി

Canada Varthakal by Canada Varthakal
August 9, 2026
in Canada
Reading Time: 1 min read
Surya's surprise and emotional reactions make the moment heartfelt

credits ndtv

കാനഡയിലെ അഞ്ച് വർഷം നീണ്ട ജീവിതത്തിന് ശേഷം ആരോടും പറയാതെ അപ്രതീക്ഷിതമായി വീട്ടിലെത്തി മാതാപിതാക്കളെ ഞെട്ടിച്ചിരിക്കുകയാണ് സൂര്യ നായർ എന്ന ഇന്ത്യൻ യുവാവ്. മകൻ മുന്നിൽ വന്നു നിൽക്കുന്നത് കണ്ട് വികാരഭരിതരാകുന്ന മാതാപിതാക്കളുടെയും സൂര്യയുടെയും മനോഹരമായ നിമിഷങ്ങൾ അടങ്ങിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

WhatsApp Image 2026 08 03 at 2.31.52 AM 1

വീട്ടിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് തനിക്കുള്ള ആകാംക്ഷ സൂര്യ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. അച്ഛനെയും അമ്മയെയും കാണാൻ തനിക്ക് ഒട്ടും കാത്തിരിക്കാൻ വയ്യെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് വീട്ടിലേക്ക് കടന്നുചെല്ലുന്നത്. മകനെ അപ്രതീക്ഷിതമായി കണ്ട മാത്രയിൽ മാതാപിതാക്കൾ സന്തോഷം കൊണ്ട് കണ്ണീരണിയുന്നതും കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

ADVERTISEMENT

സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ഈ വൈകാരിക നിമിഷം ചുരുങ്ങിയ സമയം കൊണ്ടാണ് ആളുകളുടെ ശ്രദ്ധനേടിയത്. ഇന്ന് ഇന്റർനെറ്റിൽ കണ്ട ഏറ്റവും മനോഹരമായ വീഡിയോ ഇതാണെന്നും, ലൈക്ക് അടിക്കാതെ കണ്ടുതീർക്കാൻ പറ്റാത്ത കാഴ്ചയാണെന്നും, വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയെന്നും തുടങ്ങി നിരവധി കമന്റുകളാണ് ആളുകൾ പങ്കുവെക്കുന്നത്.

Man Surprises Parents With Unexpected Return From Canada After 5 Years

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Jugaad Dhami
Canada

വോണിലെ അമ്യൂസ്‌മെന്റ് പാർക്കിൽ പെൺകുട്ടിക്ക് ലൈംഗികാതിക്രമം: 19-കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

by Canada Varthakal
August 9, 2026
Sukhjit
Canada

മോഷണശ്രമം തടയുന്നതിനിടെ ആക്രമണം; ആൽബെർട്ടയിൽ ഇന്ത്യൻ വ്യാപാരി കൊല്ലപ്പെട്ടു

by Canada Varthakal
August 9, 2026
Pierre Poilievre writes to the Prime Minister
Canada

‘ട്രംപിന് മുന്നിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകരുത്’ ; പ്രധാനമന്ത്രിക്ക് കത്തയച്ച് പിയറി പൊയിലിവ്രെ

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.