Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വോണിലെ അമ്യൂസ്‌മെന്റ് പാർക്കിൽ പെൺകുട്ടിക്ക് ലൈംഗികാതിക്രമം: 19-കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

Canada Varthakal by Canada Varthakal
August 9, 2026
in Canada
Reading Time: 1 min read
Jugaad Dhami

credits newindianexpress

ഓട്ടവ: വോണിലെ പ്രശസ്തമായ അമ്യൂസ്‌മെന്റ് പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ19-കാരനായ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. പഞ്ചാബ് സ്വദേശിയും നിലവിൽ ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടണിൽ താമസക്കാരനുമായ ജുഗാദ് ധാമി എന്ന യുവാവിനെയാണ് യോർക്ക് റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തത്.

WhatsApp Image 2026 08 03 at 2.31.52 AM 1

റൈഡിൽ കയറുന്നതിനിടെയാണ് സംഭവം. സുരക്ഷാ പരിശോധന നടത്തുന്നതിനിടെ റൈഡ് ഓപ്പറേറ്ററായ ജുഗാദ് ധാമി പെൺകുട്ടിയോട് അതിക്രമം കാണിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. മെയ് 25-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടുകാരോടൊപ്പം അമ്യൂസ്‌മെന്റ് പാർക്കിലെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ യുവാവിനെതിരെ ലൈംഗികാതിക്രമം , കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ADVERTISEMENT

പ്രതി കൂടുതൽ ആളുകളെ സമാനമായ രീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രതിയുടെ ചിത്രം പോലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തരം അതിക്രമങ്ങൾക്ക് ഇരയായവർ ധൈര്യപൂർവ്വം മുന്നോട്ട് വരണമെന്നും പരാതി നൽകണമെന്നും യോർക്ക് റീജിയണൽ പോലീസ് അഭ്യർത്ഥിച്ചു. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് സമയപരിധി ബാധകമല്ലെന്നും എത്ര കാലം കഴിഞ്ഞാലും കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Indian-origin 19-year-old charged with sexual assault at Canadian amusement park

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

us- canada
Canada

കാനഡ-യുഎസ് വ്യാപാരബന്ധത്തില്‍ അനിശ്ചിതത്വം; പുതിയ കരാറുകള്‍ക്ക് പിന്നാലെ സമ്മര്‍ദം ശക്തം

by Canada Varthakal
September 23, 2026
Canada Mexico flag
Canada

മെക്സിക്കൻ പൗരന്മാർക്ക് വിസാ നിയന്ത്രണം: കാനഡയുടെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 23, 2026
Carney Government
Canada

വികസനം വേഗത്തിലാക്കാൻ കാർണി സർക്കാർ; ബിൽ C-39 പാർലമെന്റിൽ

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.