Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കുട്ടി സീറ്റ് ബെൽറ്റ് ധരിക്കാൻ സമ്മതിച്ചില്ല: വിമാനസർവീസ് പൂർണ്ണമായി റദ്ദാക്കി പോർട്ടർ എയർലൈൻസ്; ദുരിതത്തിലായി യാത്രക്കാർ

Canada Varthakal by Canada Varthakal
August 8, 2026
in Canada
Reading Time: 1 min read
Child refused to wear seatbelt

വിക്ടോറിയ: വിക്ടോറിയയിൽ നിന്ന് ടൊറന്റോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായ ഒരു കുട്ടി സീറ്റ് ബെൽറ്റ് ധരിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി സർവീസ് പൂർണ്ണമായി റദ്ദാക്കി. വിക്ടോറിയ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് ഒരു കുട്ടി സീറ്റ് ബെൽറ്റ് ഇടാതെ സീറ്റിൽ നിൽക്കുന്നത് വിമാന ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. രക്ഷിതാക്കളും ജീവനക്കാരും ചേർന്ന് കുട്ടിയെ സീറ്റ് ബെൽറ്റ് ധരിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് സുരക്ഷ മുൻനിർത്തി വിമാനം ടെർമിനലിലേക്ക് തന്നെ തിരിച്ചുവിളിക്കുകയായിരുന്നു.

WhatsApp Image 2026 08 03 at 2.33.05 AM 1

സുരക്ഷ ഉറപ്പാക്കാതെ വിമാനം പറത്താനാവില്ലെന്ന് വ്യക്തമായതോടെയാണ് വിമാന അധികൃതർ ഈ തീരുമാനമെടുത്തത്. തുടർന്ന് കുട്ടിയെയും കുടുംബത്തെയും ലഗേജ് സഹിതം വിമാനത്തിൽ നിന്ന് പുറത്തിറക്കി. എന്നാൽ ഇവരെ പുറത്തിറക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി പുതിയ ഫ്ലൈറ്റ് പ്ലാൻ സമർപ്പിച്ചപ്പോഴേക്കും സമയം അർദ്ധരാത്രി 12.30 കഴിഞ്ഞിരുന്നു. അതിനിടെ വിക്ടോറിയ എയർപോർട്ടിൽ രാത്രികാലങ്ങളിൽ റൺവേ അടയ്ക്കുന്ന സമയവും കഴിഞ്ഞതിനാൽ വിമാനത്തിന് ആ രാത്രി പുറപ്പെടാൻ കഴിഞ്ഞില്ല.

ADVERTISEMENT

സാങ്കേതിക തടസ്സങ്ങളെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് വ്യാഴാഴ്ച രാത്രി വിക്ടോറിയയിൽ തന്നെ കഴിയേണ്ടിവരികയും വെള്ളിയാഴ്ച മാത്രം യാത്ര തുടരേണ്ടതായും വന്നു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ പോർട്ടർ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു. അസൗകര്യം നേരിട്ട യാത്രക്കാർക്ക് അടുത്ത ദിവസത്തെ വിമാനങ്ങളിൽ ബദൽ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായും എയർലൈൻസ് അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Child refused to wear seatbelt: Porter Airlines completely cancelled the flight; passengers left stranded.
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

us- canada
Canada

കാനഡ-യുഎസ് വ്യാപാരബന്ധത്തില്‍ അനിശ്ചിതത്വം; പുതിയ കരാറുകള്‍ക്ക് പിന്നാലെ സമ്മര്‍ദം ശക്തം

by Canada Varthakal
September 23, 2026
Canada Mexico flag
Canada

മെക്സിക്കൻ പൗരന്മാർക്ക് വിസാ നിയന്ത്രണം: കാനഡയുടെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 23, 2026
Carney Government
Canada

വികസനം വേഗത്തിലാക്കാൻ കാർണി സർക്കാർ; ബിൽ C-39 പാർലമെന്റിൽ

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.