Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

എഡ്മന്റണിൽ ‘ഗ്രാൻഡ്‌പാരന്റ് സ്‌കാം’ വർധിക്കുന്നു: രണ്ടുമാസത്തിനിടെ ലഭിച്ചത് 21 പരാതികൾ

Canada Varthakal by Canada Varthakal
August 6, 2026
in Alberta
Reading Time: 1 min read
Grandparent scam

എഡ്മന്റൻ: എഡ്മന്റണിൽ മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് നടക്കുന്ന ‘ഗ്രാൻഡ്‌പാരന്റ് സ്‌കാം’ സാമ്പത്തിക തട്ടിപ്പുകൾ വൻതോതിൽ വർധിക്കുന്നതായി പോലീസ് റിപ്പോർട്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത്തരം 21 പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് വിഷയം ഗൗരവമായി കാണണമെന്ന് പൊലീസ് പ്രദേശവാസികളോട് അഭ്യർത്ഥിച്ചത്. പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ചുള്ള പ്രായമായവരുടെ ഭയവും ആശങ്കയും മുതലെടുത്താണ് കുറ്റവാളികൾ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നത്.

WhatsApp Image 2026 08 03 at 2.33.05 AM 1

കുട്ടിയോ കൊച്ചുമകനോ അപകടത്തിൽപ്പെട്ടെന്നോ അറസ്റ്റിലായെന്നോ വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ മുതിർന്നവരെ ഫോണിൽ ബന്ധപ്പെടുന്നത്. ജാമ്യത്തിനായി അടിയന്തരമായി പണം ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ക്യാഷ്, ക്രെഡിറ്റ് കാർഡ്, ക്രിപ്‌റ്റോകറൻസി, സ്വർണം എന്നിവ ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. പല സംഭവങ്ങളിലും വീട്ടിലെത്തി പണം വാങ്ങാൻ ആളുകളെ അയക്കുകയോ പൊലീസ് ഉദ്യോഗസ്ഥരായി നടിച്ച് തട്ടിപ്പുകാർ നേരിട്ടെത്തുകയോ ചെയ്തിട്ടുണ്ട്. ഒരു തവണ പണം നൽകിയതിനു ശേഷവും നിയമച്ചെലവുകളുടെ പേരിൽ വീണ്ടും തുക ആവശ്യപ്പെട്ട് തട്ടിപ്പ് തുടരുന്നതായി എഡ്മന്റൻ പൊലീസ് വ്യക്തമാക്കുന്നു.

ADVERTISEMENT

പൊലീസ് ഉദ്യോഗസ്ഥർ ഒരിക്കലും ജാമ്യത്തുകയായി ഫോണിലൂടെ പണമോ ആഭരണങ്ങളോ ആവശ്യപ്പെടില്ലെന്നും വീട്ടിലേക്ക് ആളുകളെ അയക്കില്ലെന്നും ഫിനാൻഷ്യൽ ക്രൈംസ് വിഭാഗം സാർജന്റ് മൈക്ക് സപാരിന്യൂക്ക് അറിയിച്ചു. സംശയാസ്പദമായ ഫോൺ കോളുകൾ വന്നാൽ ഉടൻ കട്ട് ചെയ്ത് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് സത്യവിശ്വാസ്യത ഉറപ്പുവരുത്തണം. മുതിർന്ന പൗരന്മാരുമായി ഇത്തരം തട്ടിപ്പുകളെക്കുറിച്ച് തുറന്നു സംസാരിക്കാനും മുൻകരുതലുകൾ എടുക്കാനും കുടുംബങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തട്ടിപ്പിന് ഇരയായവർ 780-423-4567 എന്ന എമർജൻസി അല്ലാത്ത നമ്പറിൽ ബന്ധപ്പെടണമെന്ന് EPS അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

‘Grandparent scam’ on the rise in Edmonton: 21 complaints received in two months.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

jiju mathew
Alberta

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

by Canada Varthakal
September 20, 2026
Danielle Smith
Alberta

കാനഡയിൽ തുടരണം, വേർപിരിയലല്ല വഴി: ഓൺലൈൻ യോഗത്തിൽ വികാരാധീനയായി പ്രീമിയർ ഡാനിയേൽ സ്മിത്ത്

by Canada Varthakal
September 19, 2026
Alberta separation campaign
Alberta

ആൽബർട്ട റഫറണ്ടത്തിന് ഒരു മാസം മാത്രം: പ്രചാരണത്തിൽ വേർപിരിയൽ പക്ഷം മുന്നിൽ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.