ഒന്റാരിയോ; ഉപരിപഠനത്തിനായി കാനഡയിലെത്തിയ മലയാളി വിദ്യാർഥി അഭിഷേക് വിജയൻ നായർ നിര്യാതനായി. ഓഗസ്റ്റ് 2 ഞായറാഴ്ച്ച അഭിഷേകിനെ ടൊറന്റോ സ്ട്രീറ്റ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഭിഷേകിന്റെ വേർപാടിൽ ദുഃഖത്തിലായ കുടുംബത്തെ സഹായിക്കാൻ തങ്ങളാൽ കഴിയുന്ന സാമ്പത്തിക പിന്തുണ നൽകണമെന്നും വാർത്തകൾ ഷെയർ ചെയ്യണമെന്നും സുഹൃത്തുക്കളും കമ്മ്യൂണിറ്റി ഭാരവാഹികളും അഭ്യർത്ഥിച്ചു.സംഭവം പൊലീസ് അന്വേഷിച്ചു വരികയാണ്.
GoFundMe: https://gofund.me/76166bafc
ADVERTISEMENT
Continue Reading




