Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ബിഹാറിന്റെ ‘സൂപ്പർ ഫുഡ്’ കാനഡയിലേക്ക്; എത്തുന്നത് ടൺ കണക്കിന് മഖാന

Canada Varthakal by Canada Varthakal
August 2, 2026
in Canada
Reading Time: 1 min read
Makhana

credits ndtv

ബിഹാർ: ബിഹാറിന്റെ സ്വന്തം ‘മഖാന’ ഇനി കാനഡയിലും തരംഗമാകുന്നു. ചരിത്രത്തിലാദ്യമായി ഏഴ് മെട്രിക് ടൺ പ്രോസസ്സ് ചെയ്ത മഖാനയാണ് ബിഹാറിലെ ദർഭംഗയിൽ നിന്ന് കാനഡയിലേക്ക് കടൽമാർഗ്ഗം കയറ്റി അയച്ചത്.

09bf6126 6ed4 4f50 a6f8 352a3e5c76df

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ‘അപെഡ’യുടെ (APEDA) നേതൃത്വത്തിലാണ് ഈ കൂറ്റൻ കയറ്റുമതി സാധ്യമാക്കിയത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ഫ്ലേവർ ചെയ്തതും ആകർഷകമായി പാക്ക് ചെയ്തതുമായ മഖാന കാനഡയിലെ ‘ZKV ഫുഡ്സിന്’ എത്തിച്ചുനൽകും. ദർഭംഗയിലെ നുട്രിവെൻ അഗ്രോ പ്രൈവറ്റ് ലിമിറ്റഡാണ് ഇത് സംസ്‌കരിച്ച് പാക്ക് ചെയ്തത്.

ADVERTISEMENT

ഇന്ത്യയിലെ മഖാന ഉൽപ്പാദനത്തിന്റെ 90 ശതമാനവും ബിഹാറിലെ മിഥില മേഖലയിലാണ് നടക്കുന്നത്. ജി.ഐ ടാഗ് പദവിയുള്ള മിഥില മഖാന പ്രോട്ടീനും ഫൈബറും സമൃദ്ധമായി അടങ്ങിയ, കുറഞ്ഞ കലോറിയുള്ള മികച്ചൊരു ഹെൽത്തി സ്നാക്കാണ്. പച്ചയായി വിൽക്കുന്നതിന് പകരം പ്രോസസ്സ് ചെയ്ത് ബ്രാൻഡ് ചെയ്ത് കയറ്റി അയക്കുന്നത് വഴി കർഷകർക്ക് 50 ശതമാനത്തിലേറെ അധിക വരുമാനം ലഭിക്കാൻ ഇത് സഹായിക്കുന്നു.

Bihar Exports 7 Metric Tonnes Of Makhana To Canada

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Conservatives urge Ottawa to list Kata’ib Hezbollah as terrorist entity
Canada

കാനഡയിൽ കതാഇബ് ഹെസ്ബൊല്ലയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം; ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്

by Canada Varthakal
August 2, 2026
canada money
Canada

നാല് പുതിയ CRA ആനുകൂല്യങ്ങൾ ഈ മാസം അക്കൗണ്ടിലെത്തും; ആഗസ്റ്റിലെ പേയ്‌മെന്റ് തീയതികളും വിശദാംശങ്ങളും

by Canada Varthakal
August 2, 2026
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ!; വ്യാജ പാസ്‌പോർട്ട് സൈറ്റുകൾക്കെതിരെ നടപടി; യോർക്ക് റീജ്യണിൽ രണ്ടുപേർ പിടിയിൽ
Canada

അമേരിക്കയെപ്പോലും പിന്നിലാക്കിയ കാനഡ പാസ്‌പോർട്ട്; അറിയാം ഏഴ് പ്രധാന സവിശേഷതകൾ!

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.