Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഡെൽറ്റ എയർലൈൻസ് കാനഡയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കാൻ സാധ്യത

Canada Varthakal by Canada Varthakal
April 10, 2025
in Canada
Reading Time: 1 min read
ഡെൽറ്റ എയർലൈൻസ് കാനഡയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കാൻ സാധ്യത

2025-ൽ കാനഡയിൽ നിന്നുള്ള വിമാന ടിക്കറ്റ് ബുക്കിംഗിൽ വലിയ ഇടിവ് സംഭവിച്ച് ഡൽട്ട എയർലൈൻസ് ഫ്ലൈറ്റ് കുറയ്ക്കാൻ ആലോചിക്കുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള താരിഫുകളും വ്യാപാര യുദ്ധങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ കാനഡയിലേക്കുള്ള സർവീസുകൾ ക്രമീകരിക്കേണ്ടി വരുമെന്ന് ഡെൽറ്റ പ്രസിഡന്റ് ഗ്ലെൻ ഹാലൻസ്റ്റൈൻ സൂചിപ്പിച്ചു.

കാനഡയും യു.എസും തമ്മിലുള്ള ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കുള്ള പ്രതിഷേധവും കാനഡയിലെ യാത്രക്കാരെ യു.എസിലേക്കുള്ള വിമാന സർവീസുകൾ കുറക്കാൻ പ്രേരിപ്പിച്ചിരിക്കുന്നു. എയർ കാനഡ, വെസ്റ്റ് ജെറ്റ് തുടങ്ങിയ കനേഡിയൻ വിമാന കമ്പനികളും സമാനമായ കാരണങ്ങളാൽ യു.എസിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കുകയാണ്. ഈ സംഭവവികാസങ്ങൾ ഡെൽറ്റയുടെ സാമ്പത്തിക സ്ഥിതിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിനാൽ ഈ വർഷത്തേക്കുള്ള സാമ്പത്തിക പ്രവചനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ADVERTISEMENT

നിലവിലെ താരിഫ് കണക്കിലെടുത്ത് വിമാനങ്ങളുടെ ഡെലിവറി വൈകിപ്പിക്കുന്നതിനെക്കുറിച്ച് എയർബസുമായി ഡെൽറ്റ ചർച്ചകൾ നടത്തുന്നുണ്ട്. ചെലവ് കുറഞ്ഞ രീതികൾ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാനും അതുവഴി ലാഭം സംരക്ഷിക്കാനും ഭാവി പ്രവർത്തനങ്ങൾ സുഗമമാക്കാനുമാണ് ഡെൽറ്റയുടെ ശ്രമം.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Representative Image
British Columbia

കുടിയേറ്റ നിയമം തിരിച്ചടിയായി, വിദ്യാർത്ഥികളില്ല, സാമ്പത്തിക പ്രതിസന്ധി; കാനഡയിലെ പ്രമുഖ ലാംഗ്വേജ് അക്കാദമി അടച്ചുപൂട്ടി

by Canada Varthakal
September 20, 2026
Alberta Referendum
Canada

കാനഡയുടെ എണ്ണ സമ്പത്തിൽ കണ്ണുവെച്ച് ട്രംപ്; വേർപിരിയുമോ ആൽബർട്ട? നിർണായകം ഒക്ടോബർ 19

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.