Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വെസ്റ്റ്ജെറ്റ് വിമാന ജീവനക്കാർ പണിമുടക്കിലേക്ക്?; യാത്രക്കാർക്ക് മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
July 28, 2026
in Canada
Reading Time: 1 min read
WestJet flight attendants

CREDITS THE CANADIAN PRESS/Jeff McIntosh

ഒട്ടാവ: വെസ്റ്റ്ജെറ്റ് എയർലൈൻസിലെ ഫ്ലൈറ്റ് അറ്റൻഡന്റുകൾ ഈ ഞായറാഴ്ച മുതൽ പണിമുടക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇത് യാത്രക്കാരെയും വരാനിരിക്കുന്ന അവധിക്കാല യാത്രാ പ്ലാനുകളെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആളുകൾ. 4,400 ജീവനക്കാർ സമരത്തിന് ഒരുങ്ങുന്നതായാണ് വിവരം. ഈ മാസം നടന്ന വോട്ടെടുപ്പിൽ 99.4 ശതമാനം പേർ സമരത്തിന് അനുകൂലമായി വോട്ട് ചെയ്തതായി തൊഴിലാളി യൂണിയനായ സി.യു.പി.ഇ (CUPE Local 8125) അറിയിച്ചു. നിയമപ്രകാരമുള്ള 21 ദിവസത്തെ ‘കൂളിങ് ഓഫ്’ കാലാവധി ഞായറാഴ്ച അവസാനിക്കുന്നതോടെ സമരത്തിന് വഴിയൊരുങ്ങും

WhatsApp Image 2026 07 13 at 1.57.43 AM

ദിവസേന 700-ലധികം സർവീസുകൾ നടത്തുന്ന വെസ്റ്റ്‌ജെറ്റ് 30-ലധികം രാജ്യങ്ങളിലേക്കും കാനഡയിലെ 30-ലധികം വിമാനത്താവളങ്ങളിലേക്കും സർവീസ് നടത്തുന്ന കമ്പനിയാണ്. സമരം നടന്നാൽ ഓഗസ്റ്റ് അവധിക്കാല യാത്രകളെ ഇത് സാരമായി ബാധിച്ചേക്കും.

ADVERTISEMENT

വെസ്റ്റ്‌ജെറ്റിന് ഏകദേശം 200 വിമാനങ്ങളുടെ ശൃംഖലയുണ്ട്. പ്രതിദിനം 700-ലധികം സർവീസുകൾ നടത്തുന്ന കമ്പനി 30-ലധികം രാജ്യങ്ങളിലേക്കും കാനഡയിലെ 30-ലധികം നഗരങ്ങളിലേക്കും സർവീസ് നടത്തുന്നു. സമരം നടന്നാൽ ഓഗസ്റ്റ് അവധിക്കാല യാത്രകൾ വ്യാപകമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ

നിലവിലെ ശമ്പളക്രമം കാലഹരണപ്പെട്ടതാണെന്നും, ഓരോ മാസവും ശരാശരി 35 മണിക്കൂർ ജോലിക്ക് നിലവിലെ വേതനക്രമം കാലഹരണപ്പെട്ടതാണെന്നും, ഓരോ മാസവും ശരാശരി 35 മണിക്കൂർ ജോലിക്ക് പ്രതിഫലം ലഭിക്കാതെ പോകുന്നതായും യൂണിയൻ ആരോപിച്ചു. ജോലി ചെയ്യുന്ന എല്ലാ മണിക്കൂറുകൾക്കും വേതനം ഉറപ്പാക്കുകയാണ് പ്രധാന ആവശ്യങ്ങളിലൊന്നെന്നും യൂണിയൻ വ്യക്തമാക്കി.

അതേസമയം, സമരവോട്ടെടുപ്പ് നടന്നതുകൊണ്ട് മാത്രം സമരം ഉറപ്പായെന്നില്ലെന്ന് വെസ്റ്റ്‌ജെറ്റ് അറിയിച്ചു. ജീവനക്കാരുടെ സംഭാവനകൾ അംഗീകരിക്കുന്നതും കമ്പനിയുടെ ദീർഘകാല മത്സരശേഷി നിലനിർത്തുന്നതുമായ കരാറിലെത്താൻ പ്രതിബദ്ധതയുണ്ടെന്ന് വെസ്റ്റ്‌ജെറ്റ് ഗ്രൂപ്പ് സി.ഇ.ഒ അലക്സിസ് വോൻ ഹോൻസ്‌ബ്രോക്ക് വ്യക്തമാക്കി.

സമരസാധ്യത കണക്കിലെടുത്ത് ജൂലൈ 30 മുതൽ ഓഗസ്റ്റ് 4 വരെ യാത്ര ബുക്ക് ചെയ്തവർക്ക് അധികചാർജില്ലാതെ ഒരുതവണ യാത്ര മാറ്റാനോ റദ്ദാക്കാനോ അവസരം വെസ്റ്റ്‌ജെറ്റ് നൽകിയിട്ടുണ്ട്. എന്നാൽ സമരം മൂലമുണ്ടാകുന്ന സർവീസ് തടസ്സങ്ങൾ കമ്പനിയുടെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യമായി കണക്കാക്കുന്നതിനാൽ, ഇത്തരം റദ്ദാക്കലുകൾക്ക് യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകില്ലെന്നും കമ്പനി അറിയിച്ചു.

ഓഗസ്റ്റ് ദീർഘവാരാന്ത്യത്തിൽ കാനഡയിലെ ഏറ്റവും തിരക്കേറിയ യാത്രാസീസണുകളിലൊന്നാണ് ആരംഭിക്കുന്നത്. അതിനിടെയാണ് വെസ്റ്റ്‌ജെറ്റിലെ സമരസാധ്യത ഉയർന്നിരിക്കുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാ പദ്ധതികൾ താറുമാറാകുമെന്നാണ് ആശങ്ക.

WestJet flight attendants could strike this weekend.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Quebec party leaders campaign ahead of October 5 election
Canada

ക്യുബെക് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; കൺവെൻഷനുകളിൽ സജീവമായി നേതാക്കൾ

by Canada Varthakal
September 25, 2026
Alberta separatism support declines in new poll
Canada

കാനഡ വിടാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ കുറവ്; ആൽബർട്ടയിൽ പുതിയ സർവേ ഫലം പുറത്ത്

by Canada Varthakal
September 25, 2026
Mark Carney discusses Canada US security concerns
Canada

അമേരിക്കൻ ആക്രമണ സാധ്യത മുൻകൂട്ടി പരിശോധിച്ചിരുന്നെന്ന് കാർണി; പ്രതിരോധ പദ്ധതികൾ പരിഷ്കരിക്കാൻ സാധ്യത

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.