Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

അഭിഷേകിന്റെ മോശം ഫോം കണ്ടില്ലെന്ന് നടിക്കുന്നു; സെലക്ഷൻ ബോർഡിനെതിരെ ആഞ്ഞടിച്ച് സഞ്ജു ആരാധകർ

Canada Varthakal by Canada Varthakal
July 26, 2026
in Sports
Reading Time: 1 min read
Turning a blind eye to Abhishek's poor form; Sanju's fans lash out at the selection board.

ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി-20 ടീമിൽ തുടർച്ചയായി പരാജയപ്പെടുന്ന ഓപ്പണർ അഭിഷേക് ശർമയ്ക്ക് വീണ്ടും അവസരങ്ങൾ നൽകുന്നതിനെതിരെ കായിക പ്രേമികൾക്കിടയിൽ അമർഷം ശക്തമാകുന്നു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അഭിഷേകിനെ ടീമിൽ നിലനിർത്തുന്നതിൽ സെലക്ഷൻ കമ്മിറ്റിയുടെ നയം ചോദ്യം ചെയ്യപ്പെടുകയാണ്. അടുത്തിടെ നടന്ന അയർലാൻഡ് പരമ്പരയിലെ കുറഞ്ഞ പ്രകടനത്തിന്റെ പേരിൽ സഞ്ജു സാംസണെ ഒഴിവാക്കിയ സംഭവവുമായി താരതമ്യം ചെയ്താണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം ഉയർത്തുന്നത്.

WhatsApp Image 2026 07 13 at 1.55.37 AM 3

അവസാനമായി കളിച്ച മൂന്ന് ട്വന്റി-20 മത്സരങ്ങളിൽ 3, 5, 8 എന്നിങ്ങനെയാണ് അഭിഷേകിന്റെ റൺസ്. ഒടുവിൽ പൂർത്തിയായ 9 മത്സരങ്ങളിൽ നിന്ന് ആകെ 189 റൺസ് മാത്രമാണ് താരം നേടിയത്. ഇംഗ്ലണ്ട്, അയർലാൻഡ് പരമ്പരകളിലും ട്വന്റി-20 ലോകകപ്പിലും അഭിഷേകിന്റെ ബാറ്റിങ് പ്രകടനം മങ്ങിയ നിലയിലായിരുന്നു. ലോകകപ്പിലെ 8 മത്സരങ്ങളിൽ നിന്ന് 141 റൺസ് മാത്രമാണ് അഭിഷേക് കണ്ടെത്തിയത്.

ADVERTISEMENT

സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര അവസാനിച്ചെങ്കിലും, പ്രതീക്ഷിച്ചതുപോലെ ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അഭിഷേകിന് കഴിഞ്ഞില്ല. ഇതോടെ താരത്തിന്റെ ബാറ്റിങ് ഫോം ടീം മാനേജ്‌മെന്റിനും വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Turning a blind eye to Abhishek's poor form; Sanju's fans lash out at the selection board.
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Sachin Tendulkar favourite captains
Sports

സച്ചിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്മാർ ആരൊക്കെ? പേരുകൾ വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം!

by Canada Varthakal
November 4, 2026
Cristiano Ronaldo Jr earns first Portugal U17 call-up
Sports

ഇനി ജൂനിയറിന്റെ കാലം! പോർച്ചുഗൽ അണ്ടർ 17 ടീമിൽ ഇടംനേടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ

by Canada Varthakal
November 3, 2026
‘ദി ബിഗ് ഷോ’ക്ക് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഗ്ലെൻ മാക്സ്‌വെൽ
Sports

‘ദി ബിഗ് ഷോ’ക്ക് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഗ്ലെൻ മാക്സ്‌വെൽ

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.