Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വൻകിട ഗ്രോസറി ശൃംഖലകൾക്ക് തടയിടാൻ കാനഡ; 1 ബില്യൺ ഡോളറിന്റെ ഫുഡ് ഹബ് പദ്ധതിപ്രഖ്യാപിച്ചു

Canada Varthakal by Canada Varthakal
July 25, 2026
in Canada
Reading Time: 1 min read
വൻകിട ഗ്രോസറി ശൃംഖലകൾക്ക് തടയിടാൻ കാനഡ; 1 ബില്യൺ ഡോളറിന്റെ ഫുഡ് ഹബ് പദ്ധതിപ്രഖ്യാപിച്ചു

ഒട്ടാവ : കാനഡയിലെ വൻകിട ഗ്രോസറി ശൃംഖലകളുടെ കുത്തക അവസാനിപ്പിക്കുന്നതിനും കർഷകരെ ശാക്തീകരിക്കുന്നതിനുമായി 10 വർഷത്തേക്ക് 1 ബില്യൺ കനേഡിയൻ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ മൊത്തം ഗ്രോസറി വില്പനയുടെ 75 ശതമാനവും അഞ്ച് വൻകിട റീട്ടെയിൽ ശൃംഖലകളുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കിയാണ് കാർണി സർക്കാരിന്റെ ദേശീയ ഭക്ഷ്യ സുരക്ഷാ സ്ട്രാറ്റജിയുടെ ഭാഗമായി ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തുടനീളം 40 പ്രാദേശിക ഫുഡ് ഹബുകൾ വരെ സ്ഥാപിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

കാനഡയിലെ ഭക്ഷ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ച 3 ബില്യൺ ഡോളറിന്റെ ദേശീയ ഭക്ഷ്യ സുരക്ഷാ സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ തുക നീക്കിവെച്ചിരിക്കുന്നത്. കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ ശേഖരിച്ച് ചെറിയ കടകളിലേക്കും ഉപഭോക്താക്കളിലേക്കും എത്തിക്കാൻ ഫുഡ് ഹബുകൾ സഹായിക്കും. പ്രാദേശിക തലത്തിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത് മത്സരക്ഷമത വർദ്ധിപ്പിക്കുമെന്നും, ഗതാഗതച്ചെലവ് കുറച്ച് ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാൻ ഇത് വഴിയൊരുക്കുമെന്നും കൃഷി മന്ത്രി ഹീത്ത് മക്ഡൊണാൾഡ് അറിയിച്ചു.

ADVERTISEMENT

അതേസമയം, പ്രാദേശിക ഫുഡ് ഹബുകൾ വഴി വിതരണം ശക്തമാകുന്നത് വിപണിക്ക് സഹായകരമാകുമെങ്കിലും ഉപഭോക്താക്കളുടെ ഗ്രോസറി ബില്ലുകളിൽ വലിയ കുറവുണ്ടാകാൻ സാധ്യതയില്ലെന്ന് ഗുൽഫ് സർവ്വകലാശാലയിലെ ഫുഡ് ഇക്കണോമിസ്റ്റ് മൈക്ക് വോൺ മാസോ വ്യക്തമാക്കുന്നു. സപ്ലൈ ചെയിൻ തടസ്സങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻകിട റീട്ടെയിലർമാരുടെ ചൂഷണം തടയുന്നതിനും വിപണിയിൽ കൂടുതൽ മത്സരക്ഷമത ഉറപ്പാക്കുന്നതിനുമായി കോമ്പറ്റീഷൻ ബ്യൂറോയുടെ പ്രവർത്തനം ശക്തിപ്പെടുത്താനും പദ്ധതി നിർദ്ദേശിക്കുന്നുണ്ട്.

Canada announces $1 billion food hub plan to curb large grocery chains

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സെന്റ് തോമസ് KASTO യും നൂപുര സ്കൂളും കൈകോർക്കുന്നു; ‘ഡാൻസ് ഫെസ്റ്റ് 2026’ ഇന്ന്
Canada

സെന്റ് തോമസ് KASTO യും നൂപുര സ്കൂളും കൈകോർക്കുന്നു; ‘ഡാൻസ് ഫെസ്റ്റ് 2026’ ഇന്ന്

by Canada Varthakal
July 25, 2026
കാനഡക്കാർക്ക് ഇനി 183 രാജ്യങ്ങളിൽ വിസ ഫ്രീ എൻട്രി; യു.എസിനെ മറികടന്ന് കനേഡിയൻ പാസ്‌പോർട്ട്
Canada

കാനഡക്കാർക്ക് ഇനി 183 രാജ്യങ്ങളിൽ വിസ ഫ്രീ എൻട്രി; യു.എസിനെ മറികടന്ന് കനേഡിയൻ പാസ്‌പോർട്ട്

by Canada Varthakal
July 25, 2026
ബില്ലി ബിഷപ്പ് വിമാനത്താവള വികസനം: ഒന്റാറിയോ സർക്കാരിന്റെ പദ്ധതി തടഞ്ഞ് കനേഡിയൻ ഫെഡറൽ സർക്കാർ
Canada

ബില്ലി ബിഷപ്പ് വിമാനത്താവള വികസനം: ഒന്റാറിയോ സർക്കാരിന്റെ പദ്ധതി തടഞ്ഞ് കനേഡിയൻ ഫെഡറൽ സർക്കാർ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.