Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

നയാഗ്രയിൽ ശ്രദ്ധേയമായി ‘ഗാർഡ്നേഴ്‌സ് ഗാർഡൻ ടൂർ’; സമാഹരിച്ച തുക വിദ്യാർത്ഥികളുടെ പഠനസഹായത്തിന്നെന്ന് ഭാരവാഹികൾ

Canada Varthakal by Canada Varthakal
July 16, 2026
in Niagara
Reading Time: 1 min read
Niagara-on-the-Lake garden tour celebrates creativity, community and well-being

നയാഗ്ര-ഓൺ-ദി-ലേക്ക്: പ്രകൃതിഭംഗിയും തോട്ടപരിപാലനവും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ NOTL ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാർഷിക ‘ഗാർഡ്നേഴ്‌സ് ഗാർഡൻ ടൂർ’ നയാഗ്ര-ഓൺ-ദി-ലേക്കിൽ വിജയകരമായി പൂർത്തിയായി. രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ നടന്ന പരിപാടിയിൽ നഗരത്തിലെ 10 വ്യത്യസ്ത തോട്ടങ്ങളാണ് സന്ദർശകർക്കായി തുറന്നു നൽകിയത്. തോട്ടപരിപാലനത്തിലൂടെ മാനസികാരോഗ്യവും സാമൂഹിക കൂട്ടായ്മയും വളർത്തുക എന്ന സന്ദേശവുമായാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്. നിരവധി സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് സന്ദർശകർക്കായി തോട്ടങ്ങളിൽ ക്രമീകരണങ്ങൾ ഒരുക്കിയത്.

WhatsApp Image 2026 07 13 at 1.55.37 AM 1

ആളുകൾ സ്വന്തം കഠിനാധ്വാനം കൊണ്ട് ഉണ്ടാക്കിയ വ്യത്യസ്തമായ തോട്ടങ്ങളായിരുന്നു ഇതിന്റെ പ്രധാന ആകർഷണം. അഞ്ച് വർഷം കൊണ്ട് താൻ നിർമ്മിച്ചെടുത്ത തോട്ടം തന്റെ മനസ്സിന് തരുന്ന സമാധാനവും സന്തോഷവും ചെറുതല്ലെന്ന് ഇതിൽ പങ്കെടുത്ത ലെനോർ സൂക്നറൈൻ പറഞ്ഞു. റിട്ടയർമെന്റിന് ശേഷം റോസ് ബാർട്ടൽ ദിവസവും മണിക്കൂറുകളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പച്ചക്കറികളും പൂക്കളും നിറഞ്ഞ വലിയ തോട്ടവും ആളുകൾക്ക് വലിയ താല്പര്യമായിരുന്നു. ഹെതർ അയ്കാൻ എന്ന ആളുടെ തോട്ടവും ഇതേപോലെ ശ്രദ്ധിക്കപ്പെട്ടു. ചെറുപ്രതിമകളും ചെറിയ നീരുറവകളും ഒക്കെയായി ‘ഗ്രോയിംഗ് വിത്ത് ദ ഫ്ലോ’ എന്ന് പേരിട്ട ഈ തോട്ടം കാണാൻ നല്ല ഭംഗിയായിരുന്നു. കുട്ടിക്കാലത്ത് തന്റെ അമ്മൂമ്മയുടെ തോട്ടത്തിൽ നിന്നും കിട്ടിയ ആശയങ്ങൾ വെച്ചാണ് അവർ ഇത് ഒരുക്കിയത്. സാധാരണയായി നമുക്ക് കാണാൻ കിട്ടാത്ത ഇത്തരം മനോഹരമായ വീട്ടുതോട്ടങ്ങൾ കാണാൻ മുതിർന്നവർക്കൊപ്പം കുട്ടികളും ധാരാളമായി എത്തിയിരുന്നു.

ADVERTISEMENT

വെറുമൊരു കാഴ്ച എന്നതിനപ്പുറം നല്ലൊരു ലക്ഷ്യം കൂടി ഈ പരിപാടിക്ക് പിന്നിലുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഈ ഗാർഡൻ ടൂറിലൂടെ ടിക്കറ്റ് ഇനത്തിൽ കിട്ടിയ പണം, നയാഗ്ര കോളേജിൽ കൃഷിയും പരിസ്ഥിതിയും പഠിക്കുന്ന മൂന്ന് മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പായി നൽകും. പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതിനൊപ്പം ആളുകൾ തമ്മിലുള്ള സൗഹൃദം കൂട്ടാനും മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാനും ഈ ഒരു കൂട്ടായ്മയിലൂടെ സാധിച്ചതായി സൊസൈറ്റി ഭാരവാഹികൾ സന്തോഷത്തോടെ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

‘Gardeners’ Garden Tour’ makes a mark in Niagara; organizers state proceeds will fund student educational support.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

An aerial view where you can feel the wind and mist! 'Flying Theater' creates a splash at Niagara.
Niagara

കാറ്റും മൂടൽമഞ്ഞും തൊട്ടറിഞ്ഞ് ഒരു ആകാശക്കാഴ്ച! നയാഗ്രയെ തരംഗമാക്കി ‘ഫ്ലയിംഗ് തിയേറ്റർ’

by Canada Varthakal
July 23, 2026
Niagara's beluga whales are now in the US; six were transported by air, with the rest to be moved by August.
Niagara

നയാഗ്രയിലെ ബെലൂഗ തിമിംഗലങ്ങൾ ഇനി അമേരിക്കയിൽ; വിമാനമാർഗ്ഗമെത്തിച്ചത് ആറെണ്ണത്തിനെ; ബാക്കിയുള്ളവ ഓഗസ്റ്റോടെ മാറും

by Canada Varthakal
July 22, 2026
നയാഗ്ര-ഓൺ-ദി-ലേക്ക് കൗൺസിൽ ചേംബറിന് വൻ മേക്ക്‌ഓവർ; ഡിസംബറോടെ നവീകരണം
Niagara

നയാഗ്ര-ഓൺ-ദി-ലേക്ക് കൗൺസിൽ ചേംബറിന് വൻ മേക്ക്‌ഓവർ; ഡിസംബറോടെ നവീകരണം

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.